ജി എഫ് എൽ പി സ്കൂൾ കവ്വായി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1929 ൽ സ്ഥാപിച്ചു. അരയസമുദായത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ വിദ്യാലയം യാഥാർത്ഥ്യമാകുന്നത്. നാട്ടുകാർ നടത്തിയ സാമ്പത്തിക സമാഹരണത്തിന്റെയും ശ്രമദാനത്തിന്റെയും ഫലമാണ് ഈ വിദ്യാലയം. അങ്ങനെ അരയസമുദായത്തിന്റെ ആരാധനാകേന്ദ്രമായ കവ്വായി ശ്രീ പുതിയഭഗവതി േത്രമുറ്റത്ത് വിദ്യാലയം സ്ഥാപിതമായി.പിന്നീട് സ്കൂൾകെട്ടിടം ഗവൺമെന്റിന് വിടുകൊടുത്തു.