ജി.എൽ.പി.എസ് അമരമ്പലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ ഉള്ളാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് അമരമ്പലം . 1921 ൽ ബോർഡ് എലിമെന്ററി സ്കൂളായി സ്ഥാപിതമായ ഈ സ്കൂൾ അമരമ്പലം പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി 5-ാം തരം വരെ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 2002 വരെ മണ്ണാർമല കോവിലകം വക വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിന് പഞ്ചായത്തിലെ ആദ്യ സ്കൂൾ എന്ന നിലയിൽ വലിയ ഒരു പാരമ്പര്യമുണ്ട്.
| ജി.എൽ.പി.എസ് അമരമ്പലം | |
|---|---|
| വിലാസം | |
ഉള്ളാട് , അമരമ്പലം അമരമ്പലം പി.ഒ. , 679332 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 04931 262060 |
| ഇമെയിൽ | glpsamarambalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48401 (സമേതം) |
| യുഡൈസ് കോഡ് | 32050400805 |
| വിക്കിഡാറ്റ | Q64567408 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമരമ്പലം, |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 66 |
| പെൺകുട്ടികൾ | 56 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ പി വിനോദ്കുമാർ |
| പി.ടി.എ. പ്രസിഡണ്ട് | സുനികുമാർ പി വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷഹദിയ |
| അവസാനം തിരുത്തിയത് | |
| 18-01-2022 | 48401 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
റവന്യൂ വകുപ്പിൽ നിന്നു 1/7/2000 ത്തിൽ കൈമാറി കിട്ടിയ 2 ഏക്കർ 16 സെന്റ് സ്ഥലത്ത് 2000 ത്തിലെ ജനകീയാ സുത്രണ പദ്ധതിയിൽ അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2 ക്ലാസ്സ് മുറികൾ നിർമ്മിക്കപ്പെട്ടു. തുടർന്ന് 2004 -05 വർഷത്തിൽ എസ്. എസ്. എ യുടെ ആഭിമുഖ്യത്തിൽ മൂന്ന് ക്ലാസ്സ് മുറികൾ കൂടി ലഭിച്ചതോടെ പഠനം തിർത്തും വാടകകെട്ടിടത്തിൽ നിന്നും മാറി സർക്കാർ വക സ്ഥലത്തായി പിന്നീട് വിവിധ ഘട്ടങ്ങളിലായി എസ്. എസ്. എ വകയായും പഞ്ചായത്ത് വകയായും ഒരു റൂമും, സ്റ്റേജും, ഓഡിറ്റോറിയവും, സ്റ്റോർ കം പാചകപ്പുരയും സ്കൂളിന് ലഭിച്ചു. പിന്നീട് 2018 -19 അധ്യയന വർഷത്തിൽ PTA യുടെ നേതൃത്വത്തിൽ ഒരു ക്ലാസ് മുറി കൂടി നിർമ്മിക്കപ്പെട്ടു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.242633,76.287542|zoom=18}}