എം ജി എം എൽ പി സ്കൂൾ, വഴുവാടി

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ജി എം എൽ പി സ്കൂൾ, വഴുവാടി
പ്രമാണം:09.256554 N, 16.563277 E
വിലാസം
വഴുവാടി

തഴക്കര പി.ഒ.
,
690102
,
ആലപ്പുഴ ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0479 2301103
ഇമെയിൽmgmlps36252@gmail.com
കോഡുകൾ
സ്കൂൾ കോഡ്36252 (സമേതം)
യുഡൈസ് കോഡ്32110700909
വിക്കിഡാറ്റQ87478952
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ3
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്അജിത
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
18-01-2022Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ തഴക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

ആലപ്പുഴ ജില്ലയിൽ തഴക്കര പഞ്ചായത്തിൽ സ്തിതി ചെയ്യുന്ന വഴുവാടി എം ജി എൽ പി സ്കൂളിന്റെ പൂർണ രൂപം മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ്. തഴക്കര വില്ലേജിൽ വഴുവാടി, കുന്നം മേഖലകളിലെ ആളുകളുടെ സാമൂഹികവും, സാംസ്കാരികവും, വിദ്യാഭ്യാസപരുവുമായ ഉന്നതി ലാക്കാക്കി ഉണ്ണുണ്ണി ഏറാന്നോട്ടത്തിൽ തഴക്കര എന്ന മാന്യ വ്യക്തിയാണ്. 19010 ൽ കുന്നത്ത മൂലയിൽ 2 ക്ലാസ്സുകളുളള സ്കൂൾ ആരംഭിക്കുന്നത്. ഇത് പിന്നീട് മലയിൽ ഭാഗത്ത് ഉറപ്പുളള ഓലമേഞ്ഞ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് 5 ഡിവിഷനുകളുണ്ടാകുകയും രണ്ടാമതൊരു കെട്ടിടം കൂടി പണികഴിപ്പിക്കുകയും ചെയ്തു. "മൂലേൽ സ്കൂളെന്നും" "മലേൽ സ്കൂളെന്നും" നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഈ വിദ്യാലയമുത്തശ്ശി, വിവിധ മേഖലകളിൽ മാന്യ സ്ഥാനം വങിക്കുന്ന അനേകം സന്താനങ്ങൾക്ക് ജന്മം നൽകി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.256140332166037, 76.56531886824258|zoom=18}}