ഓർക്കാട്ടേരി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഓർക്കാട്ടേരി എൽ പി എസ്
വിലാസം
മുതുവടത്തൂർ

മുതുവടത്തൂർ പി.ഒ.
,
673503
,
കോഴിക്കോട് ജില്ല
സ്ഥാപിതം30 - 8 - 1943
വിവരങ്ങൾ
ഇമെയിൽvvlpschoolmvtr@gmail.com
കോഡുകൾ
സ്കൂൾ കോഡ്16246 (സമേതം)
യുഡൈസ് കോഡ്32041200517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ144
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ289
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാഗിനി സി വി
പി.ടി.എ. പ്രസിഡണ്ട്ബിജു
എം.പി.ടി.എ. പ്രസിഡണ്ട്ഷിംന
അവസാനം തിരുത്തിയത്
17-01-2022Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഓർക്കാട്ടേരിയിലും പരിസര പ്രദേശങ്ങളിലും വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഓർക്കാട്ടേരി എൽ.പി.സ്കൂൾ

ചരിത്രം

നാടെങ്ങും സ്വാതന്ത്ര്യത്തിന്റെ തീജ്വാലകൾ പടർന്നു പിടിച്ചിരുന്ന കാലത്ത് 1901 ൽ ശ്രീകണ്ണക്കുറുപ്പ് മാനേജരായിക്കൊണ്ട് ഓർക്കാട്ടേരി എൽ.പി.സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് . നാടിന്റെ വളർച്ചയ്ക്കും വിശിഷ്ട വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ച ഈ വിദ്യാലയം ഇന്നും അതിന്റെ പൂർവ്വകാല മഹിമ നിലനിർത്തിക്കൊണ്ട് പ്രവർത്തിച്ചു വരുന്നു' പ്രഗത്ഭരായ പൂർവ്വ അധ്യാപകരുടെ പ്രവർത്തന പാരമ്പര്യവും നാട്ടുകാരുടെയും പി ടി എ യുടെയും സഹായ സഹകരണവും ഈ വിദ്യാലയത്തിന്റെ എന്ന ത്തെയും വളർച്ചയ്ക്ക് സഹായകമായത്. നാടും നഗരവും മാറിയതോടൊപ്പം വിദ്യാലയവും ഓലമേഞ്ഞ കെട്ടിടത്തിൽ നിന്ന് ഇരുനില കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറിയത് മാനേജ്മെന്റിന്റെ കഠിന പ്രയത്നം കൊണ്ടാണ്. തുടർന്ന് വായിക്കുക......

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ. രാമൻ നമ്പ്യാർ

ശ്രീ. ടി. ഒ. നാരായണക്കുറുപ്പ്

ശ്രീ. സി. കെ. ശങ്കരക്കുറുപ്പ്

ശ്രീ. കെ. മാധവൻ നമ്പ്യാർ

ശ്രീ. കെ. സി. ജി. നമ്പൂതിരി

ശ്രീ. ടി. ചാത്തു

ശ്രീമതി. വി. പി. കമലാക്ഷി

ശ്രീ. കെ വാസു

ശ്രീ. കെ. ജിനചന്ദ്രൻ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ എൻ കെ നാരായണക്കുറുപ്പ് ( ഐഎഎസ്, മുൻ കോഴിക്കോട് ജില്ലാ കലക്ടർ)

ശ്രീ സി കെ ശ്രീധരൻ ( ഐ എഫ് എസ്, തമിഴ്നാട് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 8.3 കി.മി അകലം.
  • ഓർക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.652503, 75.5968646 |zoom=13}}

"https://schoolwiki.in/index.php?title=ഓർക്കാട്ടേരി_എൽ_പി_എസ്&oldid=1316998" എന്ന താളിൽനിന്ന് ശേഖരിച്ചത്