പുറമേരി എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പഞ്ചായത്തിലെ വെള്ളൂർ റോഡിന് സമീപം സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പുറമേരി എൽ. പി സ്കൂൾ .................
| പുറമേരി എൽ പി എസ് | |
|---|---|
| വിലാസം | |
പുറമേരി പുറമേരി എൽ .പി സ്കൂൾ ,പുറമേരി , 673 503 | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഇമെയിൽ | 16245hmchombala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16245 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബീന .കെ .പി |
| അവസാനം തിരുത്തിയത് | |
| 17-01-2022 | 16245-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വിദ്യാഭ്യാസ പ്രേമിയായ ശ്രീ രാവുണ്ണിനമ്പ്യാരാണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകമാനേജർ. തുടർന്ന്കുങ്കുമപിഷാരിയമ്മ ,പാർവ്വതിപിഷാരിയമ്മ എന്നിവരും മാനേജർമാരായി.
ഭൗതികസൗകര്യങ്ങൾ
ഓട് മേഞ്ഞ കെട്ടിടം. കഞ്ഞിപ്പുര,കിണർ, മികച്ച പാചകപ്പുര, ശുദ്ധജല വിതരണ സംവിധാനം.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
കലാമേളകളിൽ സാന്നിധ്യമറിയിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കൗമുദി ടീച്ചർ ( സ്വാതന്ത്ര്യസമര കാലത്ത് ഹരിജൻ ഫണ്ടിനായി ഗാന്ധിജിയ്ക്ക് തന്റെ സ്വർണ്ണ വളകൾ നൽകിയവർ )
- ഡോ. വിജിഷ
- ഡോ. അനുശ്രീ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.675083, 75.631333 |zoom=13}}