ഇരിങ്ങത്ത് യു.പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rishad vp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇരിങ്ങത്ത് യു.പി സ്കൂൾ
വിലാസം
ഇരിങ്ങത്ത്

ഇരിങ്ങത്ത് പി.ഒ.
,
673523
സ്ഥാപിതം3 - 1939
വിവരങ്ങൾ
ഫോൺ0496 2679501
ഇമെയിൽiringathups@yahoo.com
കോഡുകൾ
സ്കൂൾ കോഡ്16560 (സമേതം)
യുഡൈസ് കോഡ്32040800209
വിക്കിഡാറ്റQ64550415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ99
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ റഹിമാൻ കെ.കെ.
പി.ടി.എ. പ്രസിഡണ്ട്അഷീദ നടുക്കാട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു മുടിലിൽ
അവസാനം തിരുത്തിയത്
17-01-2022Rishad vp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തുറയൂർ ഗ്രാമപഞ്ചായത്ത് 4 വാർഡിൽ ഇരിങ്ങത്ത് ദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പയ്യോളി പേരാമ്പ്ര റോഡിൽ പയ്യോളിയിൽ നിന്ന് 8 കി.മീ കിഴക്ക് സ്ഥിതി ചെയ്യുന്നു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ഭൂദാനപ്രസ്ഥാനനായകൻ ശ്രീ.വിനോബഭാവെ, കേരളഗാന്ധി എന്നറിയപ്പെടുന്ന ശ്രീ.കെ കേളപ്പൻ എന്നീ മഹാരഥന്മാരുടെ പാദസ്പർശമേൽക്കാൻ പുണ്യം ചെയ്ത ഇരിങ്ങത്ത് ദേശത്തെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് ഇന്ന് ഇരിങ്ങത്ത് യു.പി സ്കൂൾ എന്നറിയപ്പെടുന്ന സ്ഥാപനം. സ്കൂളിൽ നിന്ന് നോക്കിയാൽ കാണുന്ന അകലത്തിൽ പാക്കനാർപുരം എന്ന വിനോബജിക്ക് ദാനമായി ലഭിച്ച കുന്ന് സ്ഥിതി ചെയ്യുന്നു.ഗാന്ധിസദൻ എന്ന പേരിൽ പത്ത് വർഷം മുമ്പ് വരെ ഇവിടെ ഹരിജനങ്ങളുടെ കുട്ടികൾക്കായുള്ള ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നു. ഈ ഹോസ്റ്റലിൽ താമസിച്ച് വളരെയധികം കുട്ടികൾ ഇരിങ്ങത്ത് യു.പി സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയുട്ടുണ്ട്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.527463, 75.678805 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ഇരിങ്ങത്ത്_യു.പി_സ്കൂൾ&oldid=1315757" എന്ന താളിൽനിന്ന് ശേഖരിച്ചത്