എ.എം.യു.പി.എസ് അകലാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ത്യശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ അകലാദ് സ്ഥലത്തുള്ള എയ്ഡഡ്അപ്പർപ്രൈമറി വിദ്യാലയമാണ് amups അകലാട്.എയ്ഡഡ് മാപ്പിള അപ്പെർപ്രൈമറി സ്കൂൾ എന്നാണ് മുഴുവൻ പേര്
എ.എം.യു.പി.എസ് അകലാട് | |
---|---|
വിലാസം | |
അകലാട് amups അകലാട്
, ചാവക്കാട് തൃശൂർഅകലാട് പി.ഒ. , 680522 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 15 - 6 - 1936 |
വിവരങ്ങൾ | |
ഫോൺ | 94973831 |
ഇമെയിൽ | smithasivan2003@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24258 (സമേതം) |
യുഡൈസ് കോഡ് | 1207-0305210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗുരുവായൂർ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 189 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 369 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിൻസി ലൂയിസ് |
പി.ടി.എ. പ്രസിഡണ്ട് | ഉമ്മർ ഓളങ്ങാട്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | നഫീസ |
അവസാനം തിരുത്തിയത് | |
17-01-2022 | Amups akalad |
ചരിത്രം
ജില്ലയിലെഏറ്റവും പഴക്കമേറിയ വി വിദ്യാലയങ്ങളിൽ ഒന്നാണിത് .ത്യശ്ശൂർ ജില്ലയിലെ തീരദേശമേഖലയിലെ പുന്നയൂർ പഞ്ചായത്തിലെ അകലാട് ദേശത്തിൽ NH 45 നോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയുന്നത്.മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിൽ ഊന്നൽ നൽകി 1936 ഇൽ ആണ് സ്കൂൾ സ്ഥാപിതമായത്
ഭൗതികസൗകര്യങ്ങൾ
ooഒന്നര ഏക്കർ സ്ഥലം. ഏഴു ക്ലാസ് റൂമുകൾ. പ്രീ പ്രൈമറി ക്ലാസ്. സ്റ്റാഫ് റൂം. ഓഫീസ് റൂം.. അദ്ധ്യാപകർക്കു നല്ല മേശയും കസേരയും . കുട്ടികൾക്ക് ഇരിക്കാൻ ആവശ്യമായ ബെഞ്ച് ഡസ്ക് . ലൈബ്രറി മോട്ടോർ ,വാട്ടർ ടാങ്ക് ,ടാപ്പ് തുടങ്ങിയ സജീകരണങ്ങൾ. ലാൻഡ് ഫോൺ വയ് ഫൈ എന്നിവ ഇപ്പോൾ ലഭിച്ചു . മൂന്ന് കംപ്യൂട്ടറുകൾ . ടോയ്‌ലറ്റ്, യൂറിനൽ. പാചക പുര , സ്റ്റോർ . കളി സ്ഥലം.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം. ബാലസഭ. ഗാന്ധിദർശൻ. ഏകകോ ക്ലബ്. വർക്ക്എക്സ്പീരിയൻസ്. സയൻസ് ക്ലബ്. സോഷ്യൽസയൻസ് ക്ലബ്.
മുൻ സാരഥികൾ
കെ തങ്ക ടീച്ചർ. കെ.കെ ലളിത ടീച്ചർ. എ.വി സുബ്ബെദ ടീച്ചർ. എൻ പത്മിനി ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നസീം പുന്നയൂർ DR രാധ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക് എത്തുന്നതിനുള്ള വഴി ചാവക്കാട് ടൗണിൽ നിന്ന് പൊന്നാനി റോഡിൽ N H 4 6 ഇൽ അകലാട് കട്ടിലപ്പിള്ളി സമീപം വലത് വശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു {{#multimaps:10.631747,75.990889 |zoom=10}} {{#multimaps:10.635262579772123, 75.9895831346034 |zoom=18}}|