ഉമ്മൻചിറ മോപ്ല എൽ.പി.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ഉമ്മൻചിറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
| ഉമ്മൻചിറ മോപ്ല എൽ.പി.എസ് | |
|---|---|
| വിലാസം | |
ഉമ്മൻചിറ ഉമ്മൻചിറ പി.ഒ. , 670649 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1933 |
| വിവരങ്ങൾ | |
| ഫോൺ | 0490 2307210 |
| ഇമെയിൽ | ummenchiramlp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14352.jpeg (സമേതം) |
| യുഡൈസ് കോഡ് | 32020400605 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 44 |
| പെൺകുട്ടികൾ | 40 |
| ആകെ വിദ്യാർത്ഥികൾ | 84 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി പി അജിതകുമാരി |
| പി.ടി.എ. പ്രസിഡണ്ട് | സാജിർ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷംസീന എ ടി |
| അവസാനം തിരുത്തിയത് | |
| 17-01-2022 | 14352 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പിണറായി പഞ്ചായത്തിൽ ഉമ്മൻചിറ ദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1933 ൽ ശ്രീ കെ ബീരാൻ എന്ന മഹദ് വ്യക്തിയാണ് ഈ സ്കൂളിൻറെ സ്ഥാപകൻ. ഉമ്മൻ ചിറ ബോയ്സ് സ്കൂൾ എന്ന പേരിൽ 1.9.1933 ൽ അംഗീകാരം ലഭിച്ചു. സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ ബീരാൻ മാസ്റ്റർ തന്നെയാണ്. ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ചാം ക്ലാസ് വരെയാണ് ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച ക്ലാസ് റൂം, കമ്പ്യൂട്ടർ റൂം, കുടി വെള്ള സൌകര്യം ഉച്ചഭക്ഷണശാല, ടോയ് ലറ്റ് സൌകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ തരം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൽ, (ഇംഗ്ലീ്ഷ് ഗണിതം സയൻസ് ഹെൽത്ത് സാമൂഹ്യം
മാനേജ്‌മെന്റ്
യു.സി സൈനബ
മുൻസാരഥികൾ
മുഹമ്മദ് മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, ചന്തു മാസ്റ്റർ, അംബുജാക്ഷി ടീച്ചർ, സുശീല ടീച്ചർ, കൌസു ടീച്ചർ തുടങ്ങിയവർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11°47'53.0", 75°30'40.6" | width=800px | zoom=16 }}