കോഴൂർ യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴൂർ യു.പി.എസ് | |
---|---|
വിലാസം | |
എരുവട്ടി എരുവട്ടി പി.ഒ. , 670642 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0490 2388450 |
ഇമെയിൽ | kozhurup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14361 (സമേതം) |
യുഡൈസ് കോഡ് | 32020400601 |
വിക്കിഡാറ്റ | Q64457636 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദുശ്രീ. പി.കെ |
പി.ടി.എ. പ്രസിഡണ്ട് | സുധീർ പി.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷിധ . വി.എം |
അവസാനം തിരുത്തിയത് | |
17-01-2022 | 14361 |
.കണ്ണൂർ ജില്ലയിലെ തലശ്ശേരി . വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കോഴൂർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)
ചരിത്രം
പിണറായി പഞ്ചായത്തിലെ എരുവട്ടി വില്ലേജിൽ ആദ്യത്തേത് എന്ന പറയാവുന്ന വിദ്യാലയമാണ് കൊഴുർ യു പി. ഏകാദ്യാപക വിദ്യാലയമായി ആരംഭിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം സ്കൂൾ ആയി മാറി. പിന്നീട് അത് കൊഴൂർ ഉ പി സ്കൂൾ എന്നാ സ്ഥാപനംമായി വളർന്ന വരുകയും ചെയ്തു. സി എം ഗോവിന്ദൻ നമ്പ്യാരുടെ പിതാവായ കുഞ്ഞമ്പു നമ്പ്യാർ തുടക്കമിട്ട ഈ വിദ്യാലയം 125 വര്ഷം പിന്നിട്ടു.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിനു സ്വന്തമായി 90 സെന്റ് സ്ഥലമുണ്ട്. ഈ സ്ഥലത്തായി 2 ബ്ലോക്കുകളിലായി 15 ക്ലാസ്മുറികളും കമ്പ്യൂട്ടർ ലാബും ഓഫീസ് റൂമും സ്റ്റാഫ് റൂമും പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനു സ്വന്തമായുണ്ട്. വർഷത്തിൽ എല്ലായ്പ്പോഴും ശുദ്ധജലം ലഭ്യമാക്കുവാൻ ഉതകുന്ന കിണറും വിദ്യാലയത്തിനുണ്ട്. സ്കൂളിന്റെ മുന്ഭാഗത്തായി വിദ്യാർത്ഥികൾക്കായി മിനി പാർക്കും ക്രമീകരിച്ചിരിക്കുന്നു. വിദ്യാലയത്തിന് സ്വന്തമായി 4 കമ്പ്യൂട്ടറും അവയ്ക്ക് ആവശ്യമായ ഇന്റർനെറ്റ് സൌകര്യങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്രമേളയിൽ സംസ്ഥാനതലം വരെ പങ്കെടുത്ത് വിജയം കൈവരിച്ച വിദ്യാർഥികൾ ഈ സ്കൂളിന്റെ അഭിമാനമാണ്.
വിദ്യാരംഗം, വിവിധ ഭാഷാ ക്ലബുകൾ,കാർഷിക ക്ലബ്, ആരോഗ്യ ക്ലബ്, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ശാസ്ത്ര ക്ലബുകളും വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നു.
പ്ലാസ്തിക് നിര്മാർജനതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാര്തികൾക്കും തുണി സഞ്ചി വിതരണം ചെയ്തു.
മാനേജ്‌മെന്റ്
നിലവിലുള്ള മാനേജർ: ശ്രീമതി ഉമാവതി ടീച്ചർ
മുൻസാരഥികൾ
സി എച് ചാത്തുക്കുട്ടി മാസ്റ്റർ
പൂവടൻ ഗോവിന്ദൻ മാസ്റെർ
എൻ ഭാസ്കരൻ മാസ്റ്റർ
എം കെ ജയരാജൻ മാസ്റ്റർ
കെ പി ആണ്ടി മാസ്റ്റർ
എം കെ ബേബിസരോജം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.80707703028945, 75.52205804092212 | width=800px | zoom=17}}
തലശ്ശേരി- കൂർഗ് ഹൈവേയിലൂടെ 9.7 കിലോമീറ്റർ സഞ്ചരിച്ചു കതിരൂരിൽ നിന്നും ഇടത്തേക്ക് പോകുന്ന കതിരൂർ-കായലോട് റോഡിലൂടെ 2.8 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14361
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ