Schoolwiki സംരംഭത്തിൽ നിന്ന്
ഹൈസ്കൂൾ
ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾവിഭാഗത്തിൽ പതിനാറ് അധ്യാപകരാണ് ഉള്ളത്. കൗമാര പ്രായക്കാരായ കുട്ടികളിലെ മാനസിക വൈകാരിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി കൗൺസിലറുടെ സേവനവും സ്കൂളിൽ ലഭ്യമാണ്. എട്ട് മുതൽ പത്ത് വരെ ക്ലാസുകളിൽ പന്ത്രണ്ട് ഡിവിഷനുകളിലായി 434 കുട്ടികൾ പഠിക്കുന്നു.മലയാളം ഇംഗ്ളീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു.ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്.ഈ വർഷം ഹൈസ്കൂൾ വിഭാഗത്തിൽ 60 കുട്ടികൾ ഫുൾ ഏ+ വാങ്ങി.
കുട്ടികളുടെ എണ്ണം
ക്ലാസ്സ്
ഡിവിഷൻ
ആൺ
പെൺ
ആകെ
8
4
71
60
131
9
4
67
65
132
10
4
76
95
171
ആകെ
12
214
220
434
അദ്ധ്യാപകർ
ക്രമ
നമ്പർ
പേര്
യോഗ്യത
വിലാസം
ചിത്രം
മലയാളം
1
സുധാമണി അമ്മ
MA,BEd
ശ്രീപദം
ചുനക്കര നടുവിൽ
ചുനക്കര പി ഒ
2
പി എസ് മഞ്ജു
MA,BEd,SET
വിശാഖം
കടപ്പ
മൈനാഗപ്പള്ളി
3
രശ്മിനാഥ് ആർ
MA,BEd,NET
കൗസ്തുഭം
പ്രയാർ നോർത്ത്
പ്രയാർ പി ഒ
ഇംഗ്ലീഷ്
1
താഹിയ എസ്
MA,BEd SET
കളീക്കൽ കിഴക്കതിൽ
കട്ടച്ചിറ
പള്ളിക്കൽ പി ഒ
2
ആശ എ നായർ
MA,BEd
അനന്തശ്രീ
ചേരാവള്ളി
കായംകുളം പി ഒ
ഹിന്ദി
1
പി കെ സുധാകരൻ
DIP .HINDI
ഗൗരിമന്ദിർ
ചെറിയനാട് പി ഒ
ചെങ്ങന്നൂർ
2
ഡോ. മിനി പി
MSc(MATHS)
MA(HINDI)
MA(SOCIOLOGY)
BEd,SET.PhD
മധുരാപുരി
കാപ്പിൽ മേക്ക്
കൃഷ്ണപുരം പി ഒ
സോഷ്യൽ സയൻസ്
1
മധു എം എം
BA,BEd
മണക്കാലതകിടിയിൽ
വെൺമണി പി ഒ
ചെങ്ങന്നൂർ
2
വിജയലക്ഷ്മി എസ്
MA,BEd,SET
നിലയ്ക്കൽ ഹൗസ്
പേരൂർ കാരായ്മ
ചാരുംമൂട് പി ഓ
ഗണിതം
1
സുമ കെ
BSc,BEd
ഉത്രാടം
നടുവിലെ മുറി പി ഓ
പള്ളിക്കൽ
കായംകുളം
2
രഘുദാസ് കെ വി
MSc,BEd
രഘു ഭവൻ
ബുധനൂർ
ചെങ്ങന്നൂർ
3
ലേഖ എസ്
MSc,BEd
വെട്ടത്ത് തെക്കേതിൽ
ഭരണിക്കാവ് നോർത്ത് പി ഒ
കായംകുളം
നാച്ചുറൽ സയൻസ്
1
ജയശ്രീ എസ്
BSc,BEd
കൃഷ്ണകൃപ
താമരക്കുളം പി ഒ
താമരക്കുളം
2
റെമി ബാലൻ
MSc,BEd,SET
സദ്ഗമയ
ചുനക്കര പി ഒ
ഫിസിക്കൽ സയൻസ്
1
സന്ധ്യ എസ്
MSc,BEd,SET,CTET
കൊക്കളത്ത് ഹൗസ്
അങ്ങാടിക്കൽ സൗത്ത് പി ഒ
ചെങ്ങന്നൂർ
ഫിസിക്കൽ എഡുക്കേഷൻ
1
എ രേഖാ കുമാരി
PET,BPE PET
തെക്കേക്കരേത്ത് വടക്കേതിൽ
കല്ലിമേൽ പി ഒ
മാവേലിക്കര
അനദ്ധ്യാപകർ
ക്രമ
നമ്പർ
പേര്
യോഗ്യത
വിലാസം
ചിത്രം
സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ
1
ചിത്ര പുരഹരൻ
MA PSYCHOLOGY
ശ്രീശൈലം
കൊല്ലകടവ് പി ഒ
ചെങ്ങന്നൂർ
ഓഫീസ് അറ്റൻഡന്റ്
1
ദിവ്യ എസ് ഉണ്ണിത്താൻ
MA BEd
ധന്യ
പുളിക്കുന്ന് പി ഒ
കായംകുളം
2
ദിവ്യ ആർ നായർ
DIP.ELECTRICAL
ENGNG
അരുൺ സദനം
ചുനക്കര കിഴക്ക്
ചുനക്കര പി ഒ
എഫ് റ്റി എം
1
സതിയമ്മ പി ബി
PRE DEGREE
സാഗര ഭവനം
പയ്യനല്ലൂർ പി ഒ
നൂറനാട്