എ.ബി.യു.പി.എസ്.പേരടിക്കുന്ന്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ABUPSCHOOLPERADIKUNNU (സംവാദം | സംഭാവനകൾ) (' * ABUP Schoolപേരടിക്കുന്നിൽ ഒന്നു മുതൽ ഏഴ് വരെയുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ABUP Schoolപേരടിക്കുന്നിൽ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സ് മുറികൾ ആണ് ഉള്ളത്.
  • ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും ഉള്ള പഞ്ചായത്ത് പുതിയതായി നിർമ്മിച്ച മൂന്ന് ടോയിലറ്റുകൾ
  • സ്മാർട്ട് കമ്പ്യൂട്ടർ റൂം
  • എല്ലാം ക്ലാസ്സിലും ഫാനുകൾ
  • വിശാലമായ മൈതാനം
  • വിശാലമായ കൃഷി ചെയ്യാനുള്ള സ്ഥലം
  • LKG UKG ക്ലാസ്സ് റൂം
  • ബയോഗ്യാസ്