എ.ബി.യു.പി.എസ്.പേരടിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


എ.ബി.യു.പി.എസ്.പേരടിക്കുന്ന്
21741-schollphoto.jpg
വിലാസം
പേരടിക്കുന്ന്

എ ബി യു പി സ്കൂൾ പേരടിക്കുന്ന്
,
നഗരിപ്പുറം പി.ഒ.
,
678642
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽabupschoolperadikunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്21741 (സമേതം)
യുഡൈസ് കോഡ്32061000303
വിക്കിഡാറ്റABUPSCHOOLPERADIKUNNU
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ187
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉമാദേവി കെ
പി.ടി.എ. പ്രസിഡണ്ട്പ്രഭാകരൻ എം എം
എം.പി.ടി.എ. പ്രസിഡണ്ട്സമീറ ഒ പി
അവസാനം തിരുത്തിയത്
17-01-2022ABUPSCHOOLPERADIKUNNU


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

1915 ൽ  സ്ഥാപിച്ചു.

1935  ൽ  up grade ചെയ്തു.

ആദ്യ  മാനേജർ കരിവീട്ടിൽ  ശങ്കരനെഴുത്തച്ഛൻ.

അതിനു ശേഷം മേലേപ്പുറത്ത് കൃഷ്ണനെഴുത്തച്ഛൻ.

ഭാഗപ്രകാരം ശങ്കുണ്ണി എഴുത്തച്ഛൻ.

അടുത്ത മാനേജർ മേലേപ്പുറത്ത് കൃഷ്ണൻ കുട്ടി. (1998).

ഇന്നത്തെ ഈ കെട്ടിടം നിർമ്മിച്ചത് മേലേപ്പുറത്ത് ശങ്കുണ്ണിഎഴുത്തച്ഛൻ ആണ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ആദ്യത്തെ പ്രധാന അധ്യാപകൻ  കുഞ്ഞനന്തൻ നായരായിരുന്നു പിന്നീട് എം. പാഞ്ഞൻ മാഷും, അതിന് ശേഷം രാഘവ വാര്യരും, വി. പി ഗോപിനാഥൻ മാസ്റ്ററും,  ത്രേസ്യാമ. ഇ. എ,,എം. എസ്. ശ്രീധര പണിക്കർ. പി. എസ് . ഇന്ദിര ടീച്ചർ തുടങ്ങിയ പ്രധാന അധ്യാപികാ അധ്യാപകൻ മാരാണ് എ.ബി യു പി സ്ക്കുളിന്റെ കഴിഞ്ഞ നൂറുവർഷകാലയളവിലുണ്ടായ നേട്ടങ്ങളുടെയും ഉയർച്ചയുടെയും  അമർക്കാരെന്ന് ബന്ധപ്പെട്ടവർ പറയുന്നു.2009 ഏപ്രിൽ ഒന്നു മുതൽ ഈ സ്കൂളിന്റെ ദൈനദിന പ്രവർത്തനങ്ങൾക്കും എല്ലാവിധ നേട്ടങ്ങൾക്കും പിന്നിൽ ഇപ്പോഴത്തെ പ്രധാന അധ്യാപികയായ കെ. ഉമാദേവിയാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി