എ.ബി.യു.പി.എസ്.പേരടിക്കുന്ന്/സൗകര്യങ്ങൾ
- ABUP Schoolപേരടിക്കുന്നിൽ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സ് മുറികൾ ആണ് ഉള്ളത്.
- ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും ഉള്ള പഞ്ചായത്ത് പുതിയതായി നിർമ്മിച്ച മൂന്ന് ടോയിലറ്റുകൾ
- സ്മാർട്ട് കമ്പ്യൂട്ടർ റൂം
- എല്ലാം ക്ലാസ്സിലും ഫാനുകൾ
- വിശാലമായ മൈതാനം
- വിശാലമായ കൃഷി ചെയ്യാനുള്ള സ്ഥലം
- LKG UKG ക്ലാസ്സ് റൂം
- ബയോഗ്യാസ്