സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പൊയ്യ എഐഎംഎൽപി സ്കൂൾ.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം നടത്തുന്നു

എ ഐ എം എൽ പി എസ് പൊയ്യ
വിലാസം
പൊയ്യ

പൊയ്യ
,
പൊയ്യ പി.ഒ.
,
680733
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഇമെയിൽaimlpspoyya@gmail.com
കോഡുകൾ
സ്കൂൾ കോഡ്23506 (സമേതം)
യുഡൈസ് കോഡ്32070903102
വിക്കിഡാറ്റQ64089141
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംപൊയ്യ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ3
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി കെ ജോൺ
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് വി ആർ
എം.പി.ടി.എ. പ്രസിഡണ്ട്അൽഫോൻസാ സോജൻ
അവസാനം തിരുത്തിയത്
16-01-202223506


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം;തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ പൊയ്യ പഞ്ചായത്തിലെ 13 വാർഡിൽ കായലിന്റെയും പുഴകളുടേയും കുളിർക്കാറ്റേറ്റ് സ്ഥിതി ചെയ്യുന്ന എ.ഐ.എം.എൽപി സ്കൂൾ അംബൂക്കൻ ലോന ഇട്ടിരാ മകൻ അഫ്രമിന്റ ഹൃദയ വിശാലത കൊണ്ട്. 1918ൽ സ്ഥാപിതമായി തിരുത്തിപ്പുറം ,പുത്തൻവേലിക്കര, തിരുത്തൂർ, മണലിക്കാട്, കൃഷ്ണൻകോട്ട, മാളപ്പള്ളിപ്പുറം, പൂപ്പത്തി, ഈ സ്ഥലങ്ങളിൽ നിന്ന് എല്ലാ മത വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു . 21/01/19 വരെ വ്യക്തികളുടെ കൈയിലാരുന്നു ഈ വിദ്യാലയം പള്ളിക്ക് വിട്ടു കൊടുത്ത് തൃശ്ശൂർ രൂപതയുടെ കൈയിലാവുകയും പിന്നീട് കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാവുകയും ചെയ്തു. സമൂഹത്തിൽ നാനാ തുറകളിൽ സേവനം ചെയ്യുന്ന  ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ബാങ്ക് ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{#multimaps:10.20565276.237683,zoom=18}}

"https://schoolwiki.in/index.php?title=എ_ഐ_എം_എൽ_പി_എസ്_പൊയ്യ&oldid=1310248" എന്ന താളിൽനിന്ന് ശേഖരിച്ചത്