അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Navas229 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ ആരോഗ്യ കായിക വികസന ഘട്ടങ്ങളെ ശാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ ആരോഗ്യ കായിക വികസന ഘട്ടങ്ങളെ ശാസ്ത്രീയമായി പോഷിപ്പിക്കുകയും ആരോഗ്യപരമായ ജീവിത ശീലങ്ങളും മനോഭാവങ്ങളും വളർത്തുകയും ചെയ്യുക എന്നതാണ് ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ സുപ്രധാന ലക്ഷ്യം.അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കായികാധ്യാപകന്റെ നേതൃത്വത്തിൽ ക്ലാസ് എടുക്കുകയും നാലു മണി കഴിഞ്ഞതിനു ശേഷം കായികമത്സരങ്ങളിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുകയും ചെയ്യുന്നു. ഇവരെ സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നുണ്ട്