ജി.ഡബ്ല്യൂ.എൽ.പി.സ്കൂൾ അയനിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ല്യൂ.എൽ.പി.സ്കൂൾ അയനിക്കാട് | |
---|---|
വിലാസം | |
അയനിക്കാട് അയനിക്കാട്.പി.ഒ, , കോഴിക്കോട് 673522 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | gwlpsayanikkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16578 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | lathika.k |
അവസാനം തിരുത്തിയത് | |
15-01-2022 | Remessan |
................................
ചരിത്രം
1920 ൽ ഹരിജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകിക്കൊണ്ട് അക്ഷരാഭ്യാസം നൽകാനുള്ള സർക്കാർ പദ്ധതി പ്രകാരം ശ്രീ തേവലപ്പുറത്തു രാമൻനായർ മുൻകൈയെടുത്തു ആരംഭിച്ചതാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.071469, 76.077017 |zoom=11.527601,75.622716}}