പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്തിനുമായി വിദ്യാരംഗം കലാസാഹിത്യവേദി ശ്രദ്ധപുലർത്തുന്നു. ചിത്രരചന, കഥാരചന, ഉപന്യാസം തുടങ്ങിയ മേഖലകളിൽ കുട്ടികളുടെ കഴിവ് കണ്ടെത്തുന്നതിനുമായി മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു.. നിമ്മി ടി എസ്, നീതി മാമ്മച്ചൻ എന്നിവർ ഇതിന് നേതൃത്വം നൽകുന്നു.