പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്തിനുമായി വിദ്യാരംഗം കലാസാഹിത്യവേദി ശ്രദ്ധപുലർത്തുന്നു. ചിത്രരചന, കഥാരചന, ഉപന്യാസം തുടങ്ങിയ മേഖലകളിൽ കുട്ടികളുടെ കഴിവ് കണ്ടെത്തുന്നതിനുമായി മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു.. നിമ്മി ടി എസ്, നീതി മാമ്മച്ചൻ എന്നിവർ ഇതിന് നേതൃത്വം നൽകുന്നു.