പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/വിദ്യാരംഗം
കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്തിനുമായി വിദ്യാരംഗം കലാസാഹിത്യവേദി ശ്രദ്ധപുലർത്തുന്നു. ചിത്രരചന, കഥാരചന, ഉപന്യാസം തുടങ്ങിയ മേഖലകളിൽ കുട്ടികളുടെ കഴിവ് കണ്ടെത്തുന്നതിനുമായി മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു.. നിമ്മി ടി എസ്, നീതി മാമ്മച്ചൻ എന്നിവർ ഇതിന് നേതൃത്വം നൽകുന്നു.