സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓൺലൈൻ ക്ലാസുകൾ

ജൂൺ 1 ന് സ്കൂൾ തുറന്നതുമുതൽ എല്ലാ അദ്യാപകരും ടൈംടേബിൾ ക്രമീകരിച്ചു ഓൺലൈൻ ആയി അദ്ധ്യാപനം നടത്തി വരുന്നു . ഇതിനുപിറമെ ഓരോ ദിവസത്തെ ക്ലാസ്സുമായി ബന്ധപ്പെട്ടും ഒരു ചെറിയ വിഡിയോയും , അന്നത്തെ ക്ലാസ് വർക്ക് ഉം നൽകുന്നു . ടീച്ചമിന്റ് എന്ന അപ്ലിക്കേഷൻ ഉപയോഗിച്ച് എല്ലാ അദ്യാപകരും ക്ലാസ് എടുക്കുന്നു . ക്ലാസ്സിലെ അറ്റന്റൻസ് , കുട്ടികളുടെ നിലവാരം , പ്രയാസങ്ങൾ എന്നിവ ഓരോ അദ്യാപകരും രേഖപ്പെടുത്തി വെക്കുന്നു

ദിനാചരണങ്ങൾ

വിവിധ ക്ലബുകളുടെ അഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സ്കൂളിൽ ആചരിക്കുന്നു. വായനാദിനം മുതൽ എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുകയും അവ ഉൾകൊള്ളിച്ചുകൊണ്ട് യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു . മികച്ച കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യുന്നു.

തനതു പ്രവർത്തനം