സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിതനതു പ്രവർത്തനം

Schoolwiki സംരംഭത്തിൽ നിന്ന്

ഹോം ലൈബ്രറി

എല്ലാകുട്ടികളുടെയും വീട്ടിൽ ഹോം ലൈബ്രറി ഒരുക്കുക , വായനയെ പ്രോത്സാഹിപ്പിക്കുക എന്നി ലക്ഷ്യങ്ങൾ മുൻപിൽ കണ്ടുകൊണ്ടാണ് ഈ വർഷത്തെ തനതു പ്രവർത്തനമായി ഹോം ലൈബ്രറി തിരഞ്ഞെടുത്തിരിക്കുന്നത് . തനതു പ്രവർത്തനങ്ങളുടെ തുടർച്ചയായി വായനാ കുറിപ്പ് അവതരണം , കൈയെഴുത്തു മാസികാ നിർമാണം , അക്ഷരവൃക്ഷം ..എന്നെ പ്രവർത്തനങ്ങളും നന്ന് വരുന്നു