ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2019-20
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കഥാപ്രസംഗം (യു.പി വിഭാഗം)
**ഒന്നാം സ്ഥാനം സ്ഥാനം -പാർവതി.എസ് **(VII)
പിന്നണി
1.വിനായക്.വി (ഹാർമോണിയം) (VI) 2.രുദ്രാക്ഷ് കുമാർ (തബല) (VII) 3.ആകാശ്.എ (ഗഞ്ചിറ) (VI) 4.അനശ്വര സുനിൽ (സിംബൽ) (VII)
2. മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്കാരം
2016-17
3.ഹരിപ്പാട് സബ്-ജില്ലാ തല കായികമേള: 3-സ്ഥാനം [യു.പി വിഭാഗം, ഓവറോൾ]
ഹരിപ്പാട് സബ്-ജില്ലാ തല കലോത്സവം: തിരുവാതിര : 3-സ്ഥാനം & A ഗ്രേഡ് [യു.പി വിഭാഗം] സംഘ നൃത്തം : 3-സ്ഥാനം & A ഗ്രേഡ് [എൽ.പി വിഭാഗം]
2015-16
'ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ് :1-സ്ഥാനം [വീയപുരം&ചെറുതന സംയുക്ത പഞ്ചായത്ത് തലം,യു.പി വിഭാഗം] സംഘാടനം-ബി.ആർ.സി,ഹരിപ്പാട്
2014-15
'ബാല ശാസ്ത്ര കോൺഗ്രസ്: പ്രബന്ധാവതരണം :1-സ്ഥാനം[വീയപുരം പഞ്ചായത്ത് തലം,യു.പി വിഭാഗം] സംഘാടനം-ബി.ആർ.സി,ഹരിപ്പാട്