എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ജൂൺ 21 ലോക സംഗീത ദിനം
സംഗീത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കര്‍ണ്ണാടകസംഗീതത്തെ ക്കുറിച്ചുള്ള ഒരു ലഘു വിവരണം 8-A യിലെ ഹഫീസ് അസംബ്ലിയില്‍ നടത്തി..യു.പി.യിലെ സഫീര്‍ അഹമ്മദ് സഞ്ജയ്കൃഷ്ണ എന്നിവര്‍ സപ്തസ്വരങ്ങള്‍ മധുരമായ് ആലപിച്ചു.8-Bയിലെ നവനീത് പ്രശസ്ത സംഗീതഞ്ജയായ ശ്രീമതി.എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ച് ലഘു കുറിപ്പ് അവതരിപ്പിച്ചു.എന്തുകൊണ്ടും സംഗീതദിനം തികച്ചും വ്യത്യസ്തത പുലര്‍ത്തി