സഹായം Reading Problems? Click here


എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ജൂൺ 21 ലോക സംഗീത ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

സംഗീത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കർണ്ണാടകസംഗീതത്തെ ക്കുറിച്ചുള്ള ഒരു ലഘു വിവരണം 8-A യിലെ ഹഫീസ് അസംബ്ലിയിൽ നടത്തി..യു.പി.യിലെ സഫീർ അഹമ്മദ് സഞ്ജയ്കൃഷ്ണ എന്നിവർ സപ്തസ്വരങ്ങൾ മധുരമായ് ആലപിച്ചു.8-Bയിലെ നവനീത് പ്രശസ്ത സംഗീതഞ്ജയായ എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ച് ലഘു കുറിപ്പ് അവതരിപ്പിച്ചു.എന്തുകൊണ്ടും സംഗീതദിനം തികച്ചും വ്യത്യസ്തത പുലർത്തി