പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) ('ശ്രീമതി ആൻ രശ്മി ജി മലമേൽ, ശ്രീമതി ടീന ഡൊമിനിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി ആൻ രശ്മി ജി മലമേൽ, ശ്രീമതി ടീന ഡൊമിനിക്ക് എന്നീ അദ്ധ്യാപകരുടെ കീഴിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു ടീം ഞങ്ങളുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ പ്രവർത്തനത്തിൽ റെ‍ഡ്ക്രോസ് ടീം അവരുടേതായ പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലും നൽകാറുണ്ട്. 2021-22 വർഷം എ ലെവൽ പരീക്ഷ എഴുതുവാനായി 8-ാം ക്ലാസിൽ നിന്നും 30 കുട്ടികളാണുള്ളത്. ബി ലെവൽ പരീക്ഷ എഴുതുവാനായി 9-ാം ക്ലാസിൽ നിന്നും 29 കുട്ടികളാണുള്ളത്. സി ലെവൽ പരീക്ഷ എഴുതുവാനായി 10-ാം ക്ലാസിൽ നിന്നും 20 കുട്ടികളാണുള്ളത്. ആകെ 79 കുട്ടികളും 2 ജെ ആർ സി ടീച്ചേഴ്സും ആണ് ഞങ്ങളുടെ ജൂനിയർ റെഡ് ക്രോസിന്റെ അംഗങ്ങൾ.