മദ്രസ്സ അൻവാരിയ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മട്ടാമ്പ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മദ്രസ അൻവാരിയ എൽ.പി.സ്കൂൾ.
മദ്രസ്സ അൻവാരിയ എൽ പി എസ് | |
---|---|
വിലാസം | |
മട്ടാമ്പ്രം മട്ടാമ്പ്രം, തലശ്ശേരി , തലശ്ശേരി പി.ഒ. , 670101 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1930 |
വിവരങ്ങൾ | |
ഇമെയിൽ | madrasaanwariyalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14235 (സമേതം) |
യുഡൈസ് കോഡ് | 32020300221 |
വിക്കിഡാറ്റ | Q64456687 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 47 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോയ ഇ കെ |
പി.ടി.എ. പ്രസിഡണ്ട് | സഹീർ പി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി മേരി |
അവസാനം തിരുത്തിയത് | |
14-01-2022 | Anwariya14235 |
ചരിത്രം
തലശ്ശേരി ചാലിൽ പ്രദേശത്തെ നിവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ച സഭയാണ് പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായുള്ള സ്ഥാപനമായി മാറിയത്. ശീവോതിന്റവിടെ എന്ന 24 സെൻറ് പറമ്പും അതിലുള്ള എല്ലാ കെട്ടിടങ്ങളും സ്കൂളിനവകാശപ്പെട്ടിരിക്കുന്നു. 1930 ൽ മദ്രസ അൻവാരിയ എൽ.പി.സ്കൂൾ എന്ന എയ്ഡഡ് സ്ഥാപനമായി അംഗീകാരം ലഭിച്ചു. മത്സ്യത്തൊഴിലാളികളുടെയും ചുമട്ടുതൊഴിലാളികളുടെയും മക്കളാണ് ഇന്നും ഈ സ്കൂളിൽ കൂടുതലായുള്ളത്.
ഭൗതികസൗകര്യങ്ങൾ
വലിയ 2 ഹാളുകളെ 8 ക്ലാസ്മുറികളായി സജ്ജീകരിക്കുകയും സ്മാർട്ട് റൂം, ഓഫീസ്, കിച്ചൺ, ബാത്ത് റൂം എന്നിവ ഉൾപ്പെടുന്നതാണ് സ്കൂളിന്റെ ഭൗതിക സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മട്ടാമ്പ്രം പള്ളിക്കമ്മിറ്റിയുടെ മാനേജ് മെൻറിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കൊല്ലം ജില്ലാ കലക്ടറായി സേവനമനുഷ്ഠിച്ച ബി.അബ്ദുൽ നാസർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
വഴികാട്ടി
{{#multimaps:11.743283864389216, 75.49333862715379 | width=800px | zoom=17}}