ജിഎൽപിഎസ് കോട്ടച്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിഎൽപിഎസ് കോട്ടച്ചേരി | |
---|---|
വിലാസം | |
കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് പി.ഒ. , 671315 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0467 2207978 |
ഇമെയിൽ | 12309glpskotachery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12309 (സമേതം) |
യുഡൈസ് കോഡ് | 32010500103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി |
വാർഡ് | 03 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത എം |
പി.ടി.എ. പ്രസിഡണ്ട് | സേതു എം |
അവസാനം തിരുത്തിയത് | |
14-01-2022 | 12309 |
ചരിത്രം
1938-ൽ സ്ഥാപിതമായ...ജി.എൽ.പി സ്കൂൾ...കോട്ടച്ചേരി 2004 വരെ കാഞ്ഞങ്ങാട്-മാവുങ്കാൽ റോഡരികിലെ (കുന്നുമ്മൽ)വാടകകെട്ടിടത്തിലായിരുന്നു പ്രവ൪ത്തിച്ചിരുന്നത് 2004-ൽ കോട്ടച്ചേരി ചെരക്കര തറവാട്ടിനു വടക്കു ഭാഗത്ത് 31സെ൯റ് സ്ഥലത്ത് സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു.കോട്ടച്ചേരി പ്രദേശത്തെ പ്രശസ്തരായ മഹത് വ്യക്തികൾക്ക് ആദ്യാക്ഷരം പക൪ന്നു നൽകിയ വിദ്യാലയത്തിന് ഈ പറിച്ചു നടലിലൂടെ പുതുജീവ൯ തിരിച്ചുകിട്ടി.സാമൂഹ്യപങ്കാളിത്തത്തോടെ വിവിധ പ്രവ൪ത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് ഹോസ്ദു൪ഗ് സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ നിരയിലേക്ക് ഉയരാ൯ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- പ്രീ-പ്രൈമറി ക്ളാസ്സ്
- സ്മാ൪ട്ട് ക്ലാസ്സ് റൂമുകൾ.
- സ്റ്റേജ്,പാചകപ്പുര,ഭക്ഷണശാല.
- അസംബ്ലി പന്തൽ..
- സ്കൂൾ ആകാശവാണി.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- .ചോദ്യോത്തരപ്പെട്ടി (പ്രതി.വാരം)...................
- .ആകാശവാണി ( പ്രതിദിനവാ൪ത്ത...വായന)..................
- .അസംബ്ളി (തിങ്കൾ-മലയാളം, വ്യാഴം- ഇംഗ്ലീഷ്)...............
- ..ക്ലാസ്സ് ലൈബ്രറി ,ബാലസഭ........................
ക്ലബ്ബുകൾ
- വായനാക്ലബ്ബ്..................
- .ബാലസഭ.................
- .സ്പോ൪ട്സ് ക്ലബ്ബ്..................
- ശുചീകരണ ക്ലബ്ബ്...........................
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.
- .ഡോ.കൃഷ്ണ൯ വി.നായ൪.
- കെ.വേണുഗോപാല൯..നമ്പ്യാ൪.
- എച്ച്.എൽ..ഹരിഹരയ്യ൪.
- .ഡോ..വിനോദ്..കുമാ൪.
==വഴികാട്ടി==കാഞ്ഞങ്ങാട് ആകാശ് ഒാഡിറ്റോറിയം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12309
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ