ഗവ എൽപിഎസ് ഇരവിനല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽപിഎസ് ഇരവിനല്ലൂർ | |
---|---|
വിലാസം | |
ഇരവിനല്ലൂർ ഇരവിനല്ലൂർ പി.ഒ. , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | govtlpseravinalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33402 (സമേതം) |
യുഡൈസ് കോഡ് | 32100600502 |
വിക്കിഡാറ്റ | Q87660646 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | റോസമ്മ ചാക്കോ |
പ്രധാന അദ്ധ്യാപിക | റോസമ്മ ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | ജീഷ ജിലീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജീൻസി മനു |
അവസാനം തിരുത്തിയത് | |
14-01-2022 | 33402-hm |
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ പുതുപ്പളളി വില്ലേജിൽ ഇരവിനല്ലൂർ കരയിൽ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഇരവിനല്ലൂർ ഗവ. എൽ.പി.സ്കൂൾ 1912-ൽസ്ഥാപിതമായി. കോട്ടയം ഈസ്ററ് ഉപജില്ലയുടെ കീഴിലാണ് ഒന്നുമുതൽ നാല് വരെയുളള ക്ലാസ്സുകൾ ഉൾക്കൊളളുന്ന ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .1912 ൽചന്ദനത്തിൽ കുടുംബവക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൻെറ ഇപ്പോഴുളള കെട്ടിടം 1962-ൽനിർമ്മിക്കപ്പെട്ടതാണ് .തുടർന്ന്ുവായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.549451, 76.560214 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33402
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ