കെ.എ.യു.പി.എസ് തിരുവത്ര

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K.A.U.P.S THIRUVATHRA (സംവാദം | സംഭാവനകൾ) (ചരിത്രം ഉപതാളിലേക്ക് മാറ്റി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എ.യു.പി.എസ് തിരുവത്ര
വിലാസം
തിരുവത്ര

തിരുവത്ര പി.ഒ.
,
680516
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0487 2615425
ഇമെയിൽkumaraupsthiruvathra@gmail.com
കോഡുകൾ
സ്കൂൾ കോഡ്24270 (സമേതം)
യുഡൈസ് കോഡ്32070303002
വിക്കിഡാറ്റQ64089899
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട്
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ489
പെൺകുട്ടികൾ447
ആകെ വിദ്യാർത്ഥികൾ936
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനില ആലിക്കാലത്തോടി
പി.ടി.എ. പ്രസിഡണ്ട്ജംഷീർ Ali
എം.പി.ടി.എ. പ്രസിഡണ്ട്ഷേക്കില
അവസാനം തിരുത്തിയത്
14-01-2022K.A.U.P.S THIRUVATHRA




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

      1924 ലാണ് കുമാർ .എ.യു.പി.സ്കൂൾ സ്ഥാപിക്കപ്പെടുന്നത് . എന്നാൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പടർന്നു പന്തലിക്കാൻ കഴിയുന്ന സാമൂഹിക ചുറ്റുപാടുകൾ ആയിരുന്നില്ല ഈ പ്രദേശത്തുണ്ടായിരുന്നത്. ഹിന്ദു മുസ്‌ലിം ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ജനത സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിലായിരുന്നു.ഏറിയ പങ്ക് ജനങ്ങളും ദരിദ്ര കുടുംബത്തിൽ പെട്ട മത്സ്യത്തൊഴിലാളികളും ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതു കൂടാതെ പ്രോജെക്റ്റർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്,.ഗ്യാസ്,ബയോ ഗ്യാസ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ വലിയ അടുക്കളയും ഇവിടെയുണ്ട്.സ്കൂളിനോട് ചേർന്ന് LKG-UKG ക്ലാസുകൾ നടക്കുന്നു.വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനു ബസ്സുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമാണം:പൊതുവിദ്യാഭ്യാസസംരക്ഷണയ‍‍ജ്ഞം


27.01.2017 തിയ്യതി രാവിലെ അസംബ്ലി കുടി വിദ്യാലയത്തിലെ പ്രധാനാധ്യ്‌പക സുനില ടീച്ചർ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ യജ്ഞതതെ കുറിച്ച് ക്ലാസ്സുകൊടുക്കുകയും തുടർന്ന് ഓരോ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിലെ നിർദ്ദേശിച്ചുകൊടുത്ത സ്ഥലങ്ങൾ വൃത്തിയാക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ചു വെക്കാനും നിർദ്ദേശം കൊടുത്തു .രാവിലെ 11 മണിക്ക് പൊതു വിദ്യാഭ്യാസ യജ്ഞത്തോടനുബന്ധിച്ചു ജനപ്രതിനിധികൾ പി.ടി.എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ ഒരുമിച്ചു ചേരുകയും പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ പ്രതിജ്ഞ അധ്യാപകനായ ഇക്ബാൽ മാസ്റ്റർ  ചൊല്ലിക്കൊടുക്കുകയും ചെയ്തു  
വിദ്യാരംഗം സാഹിത്യ വേദി
,ഇംഗ്ലീഷ് ക്ലബ്,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ,മാത്‍സ് ക്ലബ് ,സോഷ്യൽ ക്ലബ് ,സയൻസ് ക്ലബ് ,
ഗാന്ധി ദർശൻ ക്ലബ്

,ഇക്കോ ക്ലബ് ,റോഡ് സേഫ്റ്റി ക്ലബ് ,

സ്കൗട്ട്
,ബുൾബുൾ , തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ നന്നായി പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.602222,76.006860|zoom=15}}

"https://schoolwiki.in/index.php?title=കെ.എ.യു.പി.എസ്_തിരുവത്ര&oldid=1285426" എന്ന താളിൽനിന്ന് ശേഖരിച്ചത്