ഗവ. എൽ. പി. എസ്. ചാത്തൻതറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. ചാത്തൻതറ | |
---|---|
![]() | |
വിലാസം | |
ചാത്തൻതറ ചാത്തൻതറ പി.ഒ. , 686510 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0473 5263031 |
ഇമെയിൽ | chantharaglps@ggmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38503 (സമേതം) |
യുഡൈസ് കോഡ് | 32120805306 |
വിക്കിഡാറ്റ | Q87598384 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജുമോൻ സി.കെ. |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ സിജി. |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു അജി. |
അവസാനം തിരുത്തിയത് | |
13-01-2022 | 38503hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം :- പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ കൊല്ലമുള വില്ലേജിൽ ചാത്തൻതറയിൽ 1952ൽ സ്ഥാപിതമായതാണ് ഈസ്ക്കൂൾ. ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെൻറിന്റെ കീഴിലായിരുന്നു പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് 1956ൽഗവൺമെന്റ് വിദ്യാലയം ഏറ്റെടുത്തു.1973വരെ 2 ഓലഷെഡുകളി ലായാണ് സ്ക്കുൾപ്രവർത്തിച്ചുവന്നത്.1973ൽ 100അടി നീളത്തിലും18അടി വീതിയിലും 4 ക്ലാസ്സ് മുറികളും ഒരുഓഫീസ് മുറിയും ഉൾപ്പെട്ടകെട്ടിടം സർക്കാർ പണികഴിപ്പിച്ചു. 1984ൽ ഇതേഅളവിൽ മറ്റൊരുകെട്ടിടവും കൂടിനിർമ്മിച്ചു. തുടർന്ന് പലവികസന പ്രവർത്തനങ്ങളും ഉണ്ടായി. ചുറ്റുമതിൽ, വെെദ്യുതി, കുടിവെള്ളം,മൂത്രപ്പുര, കക്കൂസ്, കഞ്ഞിപ്പുര,തുടങ്ങിയവഅവയിൽചിലതുമാത്രം. കാലാകാലങ്ങളിലെ പി റ്റി എയും ഗവൺമെൻറ്റുപദ്ധതികളുംഇതിന് സഹായകമായി.
ഭൗതികസൗകര്യങ്ങൾ :- 33സെൻറ് സ്ഥലം, 2 കെട്ടിടങ്ങൾ, 3കക്കൂസ്, 2 മൂത്രപ്പുര, ഒരു സ്മാർട്ട്ക്ലാസ്റൂം,കഞ്ഞിപ്പുര, കുഴൽകിണർ തുടങ്ങിയ ഭൗതീകസൗകര്യങ്ങൾ ഇപ്പോൾഈ സ്ക്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:9.376916, 76.771308| zoom=15}}