ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

PRIMARY

ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ച 1915 ൽ തന്ന പ്രവർത്തനം ആരംഭിച്ചതാണ് പ്രൈമറി വിഭാഗം. മാല ഡിസൈൻ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് പ്രൈമറി വിഭാഗത്തിൻറെ ഭാഗമായി സ്കൂളിൽ പ്രവർത്തിക്കുന്നത്.മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രൈമറി വിഭാഗത്തിൽ പ്രവർത്തിക്കുന്നു.

നേട്ടങ്ങൾ പ്രൈമറി വിഭാഗത്തിൽ 16 അധ്യാപകർ 548 ഓളം കുട്ടികളും ഉൾക്കൊള്ളുന്നു.15 ഡിവിഷനിൽ 2021 - 2022 അക്കാദമി വർഷം സ്കൂളിൽ പ്രവർത്തിക്കുന്നു.

പ്രൈമറി ക്ലാസിലെ കുട്ടികളുടെ കലാ കായിക മേഖലകളിൽ വികസിപ്പിക്കുന്നതിന് വിവിധ ക്ലബ്ബുകൾ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. സുമനസ്സുകളായ എല്ലാവരും ഹിന്ദി മലയാളം ഇംഗ്ലീഷ് ഭാഷകളിൽ അടിസ്ഥാന ശേഷികൾ വികസിപ്പിക്കുന്നതിന് മധുരംമലയാളം ഗണിതം മധുരം ഹലോ ഇംഗ്ലീഷ് എന്നിവ വിപുലമായ നടക്കുന്നു.

പൂർവ്വ അധ്യാപകർ

നിലവിലുള്ള അധ്യാപകർ

സ്പോർട്സ്

സാലറി പ്രൈമറി സ്കൂൾ കുട്ടികളിൽ കായിക അഭിരുചി കണ്ടെത്തുന്നതിനും കായിക അധ്യാപകനായ പ്രസാദ് പിയുടെ നേതൃത്വത്തിൽ മുപ്പതോളം കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം നടത്തുന്നു. ഹോക്കി കബഡി ഗോഗോ വോളിബോൾ എന്നീ ഇനങ്ങളിലും വിഭാഗങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു.സ്കൂൾ പ്രവൃത്തി സമയത്തിന് ശേഷം പ്രത്യേകമായി പരിശീലനം ഒരുക്കിയിരിക്കുന്നു.

USS പരിശീലനം

ഏഴാംക്ലാസിലെ കുട്ടികളിൽ മത്സര പരീക്ഷകളോട് അഭിരുചി പ്രകടിപ്പിച്ച കുട്ടികളെ കണ്ടെത്തി കുട്ടികൾ ഒന്നും പഠിപ്പിച്ചു പ്രത്യേക അദ്ധ്യാപകരെ കണ് പരിശീലനം നൽകി വരുന്നു. യഥാർത്ഥത്തിൽ പരിശീലനത്തേടൊപ്പം മാതൃകാ പരീക്ഷകൾ നടത്തുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം