ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
19:17, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36465 (സംവാദം | സംഭാവനകൾ) ('മാസത്തിൽ ഒരു ദിവസം വിദ്യാരംഗം കലാസാഹിത്യ വേദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാസത്തിൽ ഒരു ദിവസം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടത്താറുണ്ട് .ചിത്ര രചന ( ജലച്ചായം,പെൻസിൽ )നടൻ പാട്ട് ,പദ്യം ചൊല്ലൽ ,കഥ പറച്ചിൽ ,കടങ്കഥ തുടങ്ങിയവ  നടത്തുന്നു .കലാരൂപങ്ങളുടെ വീഡിയോ പ്രദർശനം നടത്താറുണ്ട് .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി നടന്ന നാടൻ പാട്ടു മത്സരത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു .