ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി

മാസത്തിൽ ഒരു ദിവസം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടത്താറുണ്ട് .ചിത്ര രചന ( ജലച്ചായം,പെൻസിൽ )നടൻ പാട്ട് ,പദ്യം ചൊല്ലൽ ,കഥ പറച്ചിൽ ,കടങ്കഥ തുടങ്ങിയവ  നടത്തുന്നു .കലാരൂപങ്ങളുടെ വീഡിയോ പ്രദർശനം നടത്താറുണ്ട് .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി നടന്ന നാടൻ പാട്ടു മത്സരത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു .