പായിപ്പാട് യു പി എസ് പായിപ്പാട്

15:25, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35442 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഒരു വശം അച്ചൻ കോവിലാറും മറു വശം പമ്പയാറും കൂടിച്ചേരുന്ന പായിപ്പാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു

പായിപ്പാട് യു പി എസ് പായിപ്പാട്
വിലാസം
പായിപ്പാട്

പായിപ്പാട്
,
പായിപ്പാട് പി.ഒ.
,
690514
,
ആലപ്പുഴ ജില്ല
സ്ഥാപിതം19 - 07 - 1919
വിവരങ്ങൾ
ഇമെയിൽ35442harippad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35442 (സമേതം)
യുഡൈസ് കോഡ്32110500807
വിക്കിഡാറ്റQ87478488
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ7
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശാ ലക്ഷ്മി. ജി
പി.ടി.എ. പ്രസിഡണ്ട്ദീപ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
13-01-202235442


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഒരു വശം അച്ചൻകോവിൽ ആറും മറുവശം പുണ്യ നദിയായ പമ്പയും ഉൾകൊള്ളുന്ന സുന്ദരമായ പായിപ്പാട് എന്ന സ്ഥലത്തു 1919-ൽ പായിപ്പാട് യു പി സ്‌കൂൾ ആരംഭിച്ചു. ഇന്ന് ഈ സ്‌കൂളിനോട് തൊട്ടുകിടക്കുന്ന ഗവ. എൽ പി സ്‌കൂളാണ് ആദ്യം തുടങ്ങിയത്. പിന്നീടാണ് വി എം സ്‌കൂൾ എന്ന പേരിൽ യു പി വിഭാഗം തുടങ്ങിയത്. ഈ നാട്ടിലെ പ്രബുദ്ധരായ ആളുകൾ ചേർന്ന് നാടിന്റെ അഭിവൃദ്ധി വിദ്യാഭ്യാസത്തിൽ കൂടി മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ എന്ന് മനസിലാക്കി കല്ലമ്പള്ളിൽ ശ്രീമാൻ കൃഷ്ണപിള്ള അവർകളുടെ ദാനമായി നൽകിയ സ്ഥലത്ത് എൽ പി സ്‌കൂളിനോട് ചേർന്ന് യു പി വിഭാഗവും ആരംഭിച്ചു. ഈ നാട്ടിലെ ആദ്യത്തെ സ്‌കൂൾ ഇതായിരുന്നു. ഈ സ്കൂളിന്റെ കിഴക്ക് വിശാലമായ നെൽവയലുകളാണ്. ഈ നാടിന്റെ അഭിവൃദ്ധിക്കു ഈ വിദ്യാലയം വഴി തെളിച്ചു. വീയപുരം ഗ്രാമപഞ്ചായത്തിലെ ഉന്നതരായ എല്ലാവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

  പത്ത് സെന്റിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ പ്രധാനമായും അടച്ചുറപ്പുള്ളതും, ശുദ്ധവായു ലഭിക്കുന്നതുമായ മൂന്ന് ക്ലാസ്മുറികൾ, അതിനോട് ചേർന്ന് പുതിയതായി നിർമ്മിച്ച പാചകപ്പുര , അതിനോട് ചുറ്റപ്പെട്ട് ഓഫീസ്, ലൈബ്രറി റൂം, മുതലയാവ സ്ഥിതി ചെയ്യുന്നു. കൂടാതെ കുട്ടികൾക്ക് കളിക്കാനായി ടെന്നീസ് കോർട്ട്, പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് , ഷീ - ടോയ്ലറ്റ് തുടങ്ങിയവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാധാകൃഷ്ണൻ നായർ
  2. ഗോപാലകൃഷ്ണ കാർണ്ണവർ
  3. രാമചന്ദ്രൻ നായർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
  • പായിപ്പാട് സ്ഥിതിചെയ്യുന്നു.

{{#multimaps:9.32013193055487, 76.46449436503636