ജി. യു. പി. എസ്. പിലിക്കോട്

13:55, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12545 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. പിലിക്കോട്
വിലാസം
 പിലിക്കോട്

 
കാസറഗോഡ്
,
  671310
സ്ഥാപിതം 
വിവരങ്ങൾ
ഫോൺ 04672260722
ഇമെയിൽ 12545pilicode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ് 12545 (12545 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്'
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ   രാജൻ ടി .വി
അവസാനം തിരുത്തിയത്
13-01-202212545


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1928 ൽ എൽ പി സ്കൂൾ ആയി ആരംഭിച് 1957 ൽ കേരളപ്പിറവിക്ക് പിന്നാലെ യു പി വിദ്യാലയമായി ഉയര്തപെട്ട വിദ്യാലയമാണ് പിലിക്കോട് ഗവ. യു പി സ്കൂൾ . ഏകാധ്യാപക വിദ്യാലയമായിരുന്ന ഇവിടെ ഇന്ന് പതിനഞ്ചോളം അധ്യാപകരും മുന്നൂറ്റിഇരുപതോളം കുട്ടികളും ഉണ്ട് .

ഭൗതികസൗകര്യങ്ങൾ

രണ്ട് സ്മാർട്ട്‌ ക്ലാസുകൾ അടക്കം പതിമൂന്ന് ക്ലാസ്സ്‌ മുറികളും ഒരു വലിയ ഹാളും ഉണ്ട് . പര്യാപ്തമായ മൂത്രപ്പുരകൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ഇകോ ക്ലബ്‌ , വിദ്യാരംഗം , കായിക ക്ലബ്‌ മുതലായവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു . കലോത്സവങ്ങളിലും കായിക രംഗത്തും മുൻ നിരയിൽ തന്നെ എന്നും വിദ്യാലയം നില കൊള്ളുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രധാന അധ്യാപകന്മാർ

കെ മാധവൻ നായർ 
മാധവൻ നായർ 
മുല്ലേരി ദാമോദരൻ മാസ്റ്റർ 
അമ്പു മാസ്റ്റർ
പി പി ദാമോദരൻ മാസ്റ്റർ
എ വി ബാലൻ മാസ്റ്റർ
നാരായണി ടീച്ചർ 
പി ശ്രീധരൻ മാസ്റ്റർ
പി പി കുഞ്ഞികൃഷ്ണ പൊതുവാൾ
പാക്കത്ത് കുഞ്ഞികൃഷ്ണൻ മാസ്റ്റർ 
പി വി പ്രഭാകരൻ മാസ്റ്റർ
ടി വി രവീന്ദ്രൻ 

പി ടി എ പ്രസിഡണ്ടുമാർ

കുഞ്ഞിരാമൻ അടിയോടി 
ടി നാരായണൻ പണിക്കർ 
ടി ടി വി വിശ്വനാഥൻ
എം ഭാസ്കരൻ 
കെ പി രാമചന്ദ്രൻ
എം കെ കുഞ്ഞികൃഷ്ണൻ
പി ടി ഹരിഹരൻ 
ടി രാജൻ
എൻ പുരുഷോത്തമൻ
കെ വി ഭരതൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.19776,75.15797|zoom=13}} ദേശീയ പാതയിൽ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ബസ്‌ സ്റ്റോപ്പിൽ നിന്നും നാന്നൂറ് മീറ്റർ പടിഞ്ഞാറോട്ട് മാറി പടന്നയിലേക്ക് പോകുന്ന റോഡരികിൽ സ്ഥിതിചെയ്യുന്നു .

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._പിലിക്കോട്&oldid=1274398" എന്ന താളിൽനിന്ന് ശേഖരിച്ചത്