ജി എൽ പി എസ് അരുകിഴായ

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18505-schoolwiki (സംവാദം | സംഭാവനകൾ)

'

ജി എൽ പി എസ് അരുകിഴായ
വിലാസം
അരുകിഴായ

അരുകിഴായ, മഞ്ചേരി പി.ഒ
,
676121
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04832765650
ഇമെയിൽarukizhayaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18505 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദ് കുമാർ
അവസാനം തിരുത്തിയത്
13-01-202218505-schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ അരുകി ഴായ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ അരുകിഴായ. 1924 ലാണ് സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുന്നേറ്റം

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് മുന്നേറ്റം.

അസെറ്റ്

ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പരിശീലന പരിപാടിയാണ് അസെറ്റ് (ASSET)

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

മികവുകൾ

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_അരുകിഴായ&oldid=1269636" എന്ന താളിൽനിന്ന് ശേഖരിച്ചത്