അരുകീഴായ

• ഭൂമിശാസ്ത്രം

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരള സംസ്ഥാനത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലാണ് അരുകിഴായ എന്ന സ്ഥലം .മഞ്ചേരി നഗരത്തിൽ നിന്ന് 2 km ഉളളിൽ ആണ് അരുകിഴായ എന്ന സ്ഥലം

• പൊതു സ്ഥാപനങ്ങൾ

Govt. Ayurveda Hospital

 

Fire And Rescue Station

• ശ്രദ്ധേയരായ വ്യക്തികൾ

മഹാകവി ജാദവേദൻ മാഷ്

• ആരാധനാലയങ്ങൾ

അരുകിഴായയിലെ പ്രധാന ഹിന്ദു ക്ഷേത്രം പ്രദേശത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ശിവക്ഷേത്രമാണ് .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ•

G.L.P.S Arukizhaya

• ചിത്രശാല