ജി.ഡബ്ല്യൂ. യു.പി.എസ്. കൊടക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.ഡബ്ല്യൂ. യു.പി.എസ്. കൊടക്കാട് | |
|---|---|
| വിലാസം | |
KODAKKAD KODAKKAT പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഇമെയിൽ | 12538gwupskodakkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12538 (സമേതം) |
| യുഡൈസ് കോഡ് | 32010700404 |
| വിക്കിഡാറ്റ | Q64398854 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചെറുവത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | ഹോസ്ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പീലിക്കോട് പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 265 |
| പെൺകുട്ടികൾ | 252 |
| ആകെ വിദ്യാർത്ഥികൾ | 517 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 065 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീകാന്ത് പി |
| പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
| അവസാനം തിരുത്തിയത് | |
| 13-01-2022 | Gwupskodakkad |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1920 ൽ സ്ഥാപിതമായി. ഹരിജന വിഭാഗത്തിൽപെടുന്ന കുടുംബങ്ങളിൽ വിദ്യഭ്യാസം അന്യമായ കാലഘട്ടത്തിൽ ആരംഭിച്ചു.ഏറിയകൂറും ഹരിജന വിദ്യാർത്ഥികൾ. സവർണ്ണ കകുടുംബങ്ങളിൽപെടുന്ന കുട്ടികളെ ഇവിടെ ചേർത്ത് പഠിപ്പിക്കുക വിരളമായിട്ട് മാത്രം. മുൻ എം.ഏൽ.എ ശ്രീ. മനോഹരൻ മാസ്റ്റ്റുടെ നേത്രത്വപരമായ ഇടപെടൽ ശ്രദ്ധേയം. 1979 ൽ അപ്പർ പ്രെെമറി ആരംഭിച്ചു.
| ജി.ഡബ്ല്യൂ. യു.പി.എസ്. കൊടക്കാട് | |
|---|---|
| വിലാസം | |
കൊടക്കാട് കൊടക്കാട്(പി.ഒ), ത്യക്കരിപ്പൂർ(വഴി) , 671310 | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഫോൺ | 04672264327 |
| ഇമെയിൽ | 12538gwupskodakad@gmail.com |
| വെബ്‍സൈറ്റ് | 12538gwupskodakkad.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12538 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞഞാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീകാന്ത്.പി |
| അവസാനം തിരുത്തിയത് | |
| 13-01-2022 | Gwupskodakkad |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
2 ഏക്രർ സ്ഥലമുണ്ട്. കെട്ടിടസൗകര്യങ്ങൾ വളരെ പരിമിതം. 20 തസ്തികകൾ അനുവദിച്ചതിൽ 6 എണ്ണം കെട്ടിട സൗകര്യമില്ലാത്തതിനാൽ തടഞ്ഞുവച്ചിരിക്കുന്നു.. ലെെബ്രറിയും ലാബും ക്ലാസ് മുറികളാക്കി പ്രവർത്തിക്കുന്നു. വർഷം തോറും കൂടിവരുന്ന കൂട്ടികൾക്കാനുപാതികമായി ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല..
പാഠ്യേതര പ്രവർത്തനങ്ങൾ
ഹരിതവൽക്കരണ പ്രവർത്തനങ്ങൾ
ക്ലീൻ ക്യാമ്പസ് .............. ഗ്രീൻ ക്യാമ്പസ്
മാനേജ്‌മെന്റ്
മുൻസാരഥികൾ
1920 മുതൽ 2016 വരെ ഈ സ്കൂളിലെ പ്രധാനഅധ്യാപകരായവർ
- . എൻ. മനോഹരൻ മാസ്ററർ 1920 മുതൽ 1980
- . എൻ. ഗോവിന്ദൻ മാസ്റ്റർ 1980 മുതൽ 1983
3.കെ.നാരായണൻ മാസ്റ്റർ 1983 മുതൽ 1986 4.കെ.എ.നാരായണൻ മാസ്റ്റർ 1987 മുതൽ 1991 5.കെ.പി. വെളുത്തന്വു മാസ്റ്റർ 1991 മുതൽ 1995 6.ടി.പി.ദാമോദരൻ മാസ്റ്റർ 1995 മുതൽ 1996 7.കെ.ഇ.മുകുന്ദൻ നന്വ്യാർ മാസ്റ്റർ 1996 മുതൽ 1997 8.പി.വി.ചിണ്ടൻ മാസ്റ്റർ 1997 മുതൽ 2000 9.എ.ഭാസ്കരൻ മാസ്റ്റർ 2000 മുതൽ 2003 10.പി.പി.വിജയമ്മ ടീച്ചർ 2003 മുതൽ 2006 11.കെ.പി.രവീന്ദ്രൻ മാസ്റ്റർ 2006 മുതൽ 2016
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
ചെറുവത്തൂർ - കൊടക്കാട് - ചീമേനി റോഡ്
{{#multimaps:12.22108,75.18566|zoom=13}}