ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12044-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12044
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ചിറ്റാരിക്കൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വൽസരാജൻ സി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലത കെ
അവസാനം തിരുത്തിയത്
13-01-202212044

ലിറ്റിൽ കൈറ്റ്സ് ആരംഭം മുതൽ തന്നെ സ്കൂൾതല യൂനിറ്റും ആരംഭിച്ചിരുന്നു. മികച്ച രീതിയിൽ തന്നെ സ്കൂൾതല പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോയിട്ടുണ്ട്. നിലവിൽ 2020-22 യൂനിറ്റിൽ 32 കുട്ടികളും 2021 - 23 യൂണിറ്റിൽ 40 കുട്ടികളുമാണ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. പത്താം ക്ലാസ്സിന് ആഴ്ചയിൽ 4 മണിക്കൂർ വീതവും ഒമ്പതാം ക്ലാസ്സിന് 2 മണിക്കൂർ വീതവും ക്ലാസ്സ് നൽകുന്നുണ്ട്. ഡിജിറ്റൽ മാഗസിൻ 2019