ഗവ. എച്ച് എസ് എസ് തരുവണ/അംഗീകാരങ്ങൾ

22:34, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15069 (സംവാദം | സംഭാവനകൾ) (അംഗീകാരങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബെസ്റ് പി ടി എ അവാർഡ്

ജില്ലയിൽ മികച്ച പി ടി എ ക്കുള്ള അവാർഡ് 2016 -2017 വർഷം തരുവണ സ്കൂളിന് ലഭിച്ചു .സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കൂടി ലഭ്യമായത് അഭിമാനകരമായ നേട്ടമാണ്

2018 -19 വർഷവും ബെസ്റ് പി ടി എ അവാർഡ് കരസ്ഥമാക്കി അഭിമാനത്തൂവൽ നിലനിർത്തി വിദ്യാലയം

ഹരിത വിദ്യാലയം

വിക്‌ടേഴ്‌സ് ചാനലിൽ പ്രക്ഷേപണം ചെയ്ത ഹരിത വിദ്യാലയം പരിപാടിയിൽ പങ്കെടുത്തു മികച്ച നേട്ടം കൈവരിക്കാനും സ്കൂളിനായി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം