എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കാവലാൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/കാവലാൾ എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കാവലാൾ എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാവലാൾ

 
കാത്തുരക്ഷിക്കാം നമുക്കീ പ്രകൃതിയെ
കാവലാളാകാം നമുക്കീ സമ്പത്തിന്റെ
വലിച്ചെറിയാതിരിക്കാം ചപ്പു ചവറുകൾ
കത്തിക്കാതിരിക്കാം പ്ലാസ്റ്റിക് മാലിന്യങ്ങൾ
നല്ലൊരുനാളെക്കായി നമുക്കൊരുമിച്ചുസംഘടിക്കാം
തുടക്കം നമ്മിൽ നിന്നാകട്ടെ
മാതൃകയാകാം നമുക്കി ലോകത്തിനു
കാത്തുരക്ഷിക്കാം ഭൂമിമാതാവിനെ


ശിവാനി ടി ജി
6 A എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത