കാത്തുരക്ഷിക്കാം നമുക്കീ പ്രകൃതിയെ
കാവലാളാകാം നമുക്കീ സമ്പത്തിന്റെ
വലിച്ചെറിയാതിരിക്കാം ചപ്പു ചവറുകൾ
കത്തിക്കാതിരിക്കാം പ്ലാസ്റ്റിക് മാലിന്യങ്ങൾ
നല്ലൊരുനാളെക്കായി നമുക്കൊരുമിച്ചുസംഘടിക്കാം
തുടക്കം നമ്മിൽ നിന്നാകട്ടെ
മാതൃകയാകാം നമുക്കി ലോകത്തിനു
കാത്തുരക്ഷിക്കാം ഭൂമിമാതാവിനെ