രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി | |
---|---|
വിലാസം | |
മൊകേരി കണ്ണുര്‍ ജില്ല | |
സ്ഥാപിതം | 26 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണുര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ |
അവസാനം തിരുത്തിയത് | |
09-07-2016 | Manojrgmhss |
രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്.എസ്.മൊകേരി
1993ല്‍,യശഃശരീരനായ ശ്രീ മഹീന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകരിച്ച വള്ള്യായി ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. കണ്ണൂര്‍ ജില്ലയില്‍, മൊകേരി പഞ്ചായത്തില്‍ മുത്താറിപ്പീടികയ്ക്ക് സമീപം ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.
ചരിത്രം
1993ല്‍,യശഃശരീരനായ ശ്രീ മഹീന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകരിച്ച വള്ള്യായി ചാരിറ്റബിള്‍ എഡ്യുക്കേഷന്‍സൊസൈ
റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. 1995 ജൂണ്‍ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂള്‍ ആരംഭിച്ചത്. വെറും 52 വിദ്യാര്‍ത്ഥികളെക്കൊണ്ട് ആരംഭിച്ച ഈ വിദ്യാലയം ഒരുവ്യാഴവട്ടക്കാല
ത്തിന്റെഎല്ലാ ഒരുക്കങ്ങളെയും തീര്‍പ്പുകളേയും വകഞ്ഞുമാറ്റി 95 അദ്ധാപകരുടെയും 7 അനദ്ധ്യാപകരുടെയും 3900 ല്‍ പരം വിദ്ധ്യാര്‍ത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മയിലേക്ക് വളര്‍ന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.1995 മുതല്‍ 12 വര്‍ഷത്തോളം കൃഷ്ണന്‍ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ്മാസ്റ്റര്‍.ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍
സുധീന്ദ്രന്‍ ,പ്രിന്‍സിപ്പാള്‍ എ.കെ.പ്രേമദാസന്‍ , സ്റ്റാഫ് സെക്രട്ടറി ഉണ്ണി കെ എം
സ്കൂളിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സ്കൂള്‍ ബ്ലോഗ് സന്ദര്‍ശിക്കുക സഹര്‍ഷം
ഭൗതികസൗകര്യങ്ങള്‍
നാലു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്‍കൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.വിവരസാങ്കേതിക വിദ്യയുടെ നൂതനവശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ ഉതകുന്ന രീതിയില്‍ പണിത അതിവിശാലമായ എഡ്യുസാറ്റ് റൂം സ്ക്കൂളിന് മുതല്‍ക്കൂട്ടായുണ്ട്.നൂതന പരീക്ഷണങ്ങള്‍ നടത്താന്‍ ഉതകുന്ന രീതിയിലുള്ള സയന്‍സ് ലാബ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ് സൊസൈറ്റി
- എസ്.പി.സി യൂനിറ്റ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
[1]visualisation based on rafeeque ahammed poem" thoramazha"
സ്കൂളിന്റെ blog address
saharsham
malayalam srg blog
malayalaratham blog
kavyam sugeyam blog
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- English club
- പരിസ്ഥിതി ക്ലബ്
[[ഫലകം:Enviourment]]
- ഫിലിം ക്ലബ്
- വാല്യു ക്ലബ്
- computer lab
മാനേജ്മെന്റ്
വള്ള്യയി ചാരിറ്റബിള്‍ എഡ്യുക്കേഷനല്‍ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. യശ്ശശരീരനായ മഹീന്ദ്രന്‍ മാസ്റ്ററായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജര്‍ ആര്‍.കെ.നാണു മാസ്റ്റര്‍. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അരവിന്ദന്‍ മാസ്റ്റര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകന്‍
1995-2008 | കെ .കൃഷ്ണന്‍ മാസ്റ്റര്‍ |
മറ്റ് വിവരങ്ങള്‍ക്കായി ഉപതാളുകള്‍
കല | കായികം | നേട്ടങ്ങള്‍ 2009-10 | സ്കൂള്‍:ഓര്‍മ്മകള്‍| | അദ്ധ്യാപകര്‍-എച്ച്.എസ് | അനദ്ധ്യാപകര്‍ |
PHOTO GALLERY
-
ചാക്യാര്‍ കൂത്ത്-സംസ്ഥാന കലോല്‍സവം സെക്കന്‍ഡ് എ ഗ്രേഡ്
-
യക്ഷഗാനം-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
-
കോല്‍കളി-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
-
തുഞ്ചന്‍ പറമ്പിലേക്കുള്ള പഠനയാത്ര
-
നിള നദിക്കരയില്‍
-
ഒപ്പന-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
-
സംഘഗാനം-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
-
പരിചമുട്ടു കളി-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
-
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം
-
സ്കൂളില്‍ വെച്ച് നടത്തിയ ആനിമേഷെന്‍ പരിശീലനം
എസ്.എസ്.എല്‍.സി വിജയശതമാനം
അധ്യയന വര്‍ഷം | പരീക്ഷ എഴുതിയവര്‍ | വിജയികള്‍ | വിജയ ശതമാനം | A+ |
---|---|---|---|---|
1997 - 1998 | 58 | 58 | 100% | |
1998 - 1999 | 240 | 237 | 99% | |
1999 - 2000 | 337 | 315 | 93.5% | |
2000 - 2001 | 388 | 367 | 94.5% | |
2001 - 2002 | 477 | 472 | 98.9% | |
2002 - 2003 | 521 | 515 | 99% | |
2003 - 2004 | 538 | 538 | 100% | |
2004 - 2005 | 590 | 574 | 97.2% | |
2005 - 2006 | 772 | 745 | 96.5% | |
2006 - 2007 | 753 | 751 | 99.73% | |
2007 - 2008 | 758 | 758 | 100% | |
2008 - 2009 | 890 | 889 | 99.9% | |
2009 - 2010 | 871 | 870 | 99.9% | |
2010 - 2011 | 831 | 831 | 100% | 46 |
2011 - 2012 | 992 | 990 | 99.8% | 48 |
2012 - 2013 | 971 | 967 | 99.7% | 65 |
Full A+ 2010-2011 പ്രമാണം:2005..gif
Full A+ 2011-2012
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.915728" lon="75.639496" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.787352, 75.594681 </googlemap> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.