സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • എച്ച് സ് വിഭാഗം 15 മുറികളിലായി 2 കെട്ടിടങ്ങളിൽ 529 കുട്ടികൾ 14 ഡിവിഷനുകളിൽ പഠിക്കുന്നു
  • .21 അധ്യാപകർ ജോലി ചെയ്യുന്നു.
  • ലിറ്റിൽ കൈറ്റ്സ്, എൻ സി സി,എസ് പി സി , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്, നാഷണൽ കസ്റ്റംസ് കോർപ് സ് , യൂണിറ്റുകളുടെ പ്രവർത്തനം നല്ല നിലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
  • സ്കൂളിലെ എല്ലാ സ്റ്റാഫിന്റേയും പി റ്റി എയുടേയും നാട്ടുകാരുടേയും സഹകരണത്തോടെ എസ്എസ്എൽസി ദശദിന ക്യാമ്പ് 6 മണി മുതൽ 6 മണി വരെ ഉന്നത വിജയത്തിലേക്കുള്ള ജനശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു മികച്ച പരിപാടിയാണ്.
  • മെച്ചപ്പെട്ട കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, അടൽ ടിങ്കറിംങ് ലാബ് എന്നിവ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.

എസ് എസ് എൽ സി റിസൾട്ട്

വർഷം ആകെ

കുട്ടികൾ

ശതമാനം ഫുൾ എ പ്ലസ്
2015-16 160 100 4
2016-17 164 100 5
2017-18 152 100 8
2018-19 179 99 18
2019-20 175 100 28
2020-21 196 100 54

അദ്ധ്യാപകർ

SL NO NAME OF TEACHER DESIGNATION QUALIFICATION PHOTO
1 GEETHADEVI T G Headmistress BSc BEd
2 DOMINIC SEBASTIAN A J HST, ENGLISH BA BEd.
 
3 SHAJI P J HST,SOCIAL SCIENCE MA, BEd
 
4 RANEESH MS HST Mathematics MSc BEd PGDCA
 
5 JEENA JOHNY HST Maths M.Sc BEd SET
 
6 P J SANTHOSH HST, BSc BEd
 
7 NISHA HSTMalayalam MA,BEd,TTC
 
8 VIJUPRIYA V S HST physical science MSc. B.Ed SET
 
9 SINI L HST Malayalam MA , Bed , SET
 
10 JYOTHI LEKSHMI V HST MATHS B Sc , M Sc , B Ed , SET
 
11 AJITHA KUMARY R HST SANSCRIT PG,B.Ed
 
12 BINDU S HST MATHEMATICS MSc , BEd, SET
 
13 JAYASREE JACOB HST SOCIAL SCIENCE MA BEd
 
14 PAULSON KOSHY HST (Physical Science) M.Sc, B.Ed.
 
15 Sandhya MS HST MALAYALAM MA. BEd. SET
 
16 REMADEVI GS HS physical Education C.ped
 
17 SHEELA .J HST MALAYALAM MA, B Ed, SET
 
18 REJANI P HST physical science MSc, BEd , SET
 
19 PREETHY UMMACHAN HST ENGLISH MA,M.Ed with SET.
 
20 DIVYA JOHN HSA SOCIAL SCIENCE MA BEd
 
21 SEBASTIAN TC Drawing Teacher (hs) Diploma in Drawing