എ യു പി എസ് പി സി പാലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1938ൽ സ്ഥാപിതമായ സ്കൂൾ പിസി പാലം കാക്കൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നാണ്.പിന്നീട് സ്ക്കൂൾ അധ്യാ പകനും മാനേജരുമായ കെ.ചന്തു കുട്ടി മാ സ്റ്ററുടെ ശ്രമഫലമായി 1965 ൽ യു പി. സ്കൂളായി അംഗീകരിക്കപെട്ടു.