വീരവഞ്ചേരി എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വീരവഞ്ചേരി എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
വീരവഞ്ചേരി കടലൂർ പി.ഒ. , 673529 | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0496 2690123 |
ഇമെയിൽ | skvlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16547 (സമേതം) |
യുഡൈസ് കോഡ് | 32040900105 |
വിക്കിഡാറ്റ | Q64552439 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | മൂടാടി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 185 |
പെൺകുട്ടികൾ | 185 |
ആകെ വിദ്യാർത്ഥികൾ | 370 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത കെ കുതിരോടി |
പി.ടി.എ. പ്രസിഡണ്ട് | ജിനേഷ് പുതിയോട്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബുഷറ സമദ് |
അവസാനം തിരുത്തിയത് | |
12-01-2022 | Ani4anilr |
................................
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ലോകമെങ്ങും ദാരിദ്ര്യവും പട്ടിണിയും മൂലം ജനജീവിതം ഏറ്റവും പ്രയാസം നിറഞ്ഞതായിരുന്നു . ജാതി ചിന്തയിൽ അധിഷ്ഠിതമായ കേരളീയ സമൂഹത്തിലാകട്ടെ നിരക്ഷരത മറ്റൊരു തീരാ ശാപമായി . അറിവ് സമ്പാദിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ട ചിലരെങ്കിലും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് അക്കാലത്ത് അങ്ങിങ്ങായി വിദ്യാലയങ്ങൾ സ്ഥാപിതമായത് .
വീരവഞ്ചേരിയിൽ 1922 ൽ സ്ഥാപിതമായ വീരവഞ്ചേരി കൃഷ്ണ വിലാസം എൽ പി സ്കൂളാണ് ഇന്നത്തെ വീരവഞ്ചേരി എൽ പി സ്കൂൾ .
ഭൗതികസകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ | |
---|---|
വർഷം | അധ്യാപകൻ |
2006 | കെ പി പ്രഭാകരൻ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.4817327,75.6441023,19z |zoom="13" width="350" height="350" selector="no" controls="large"}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16547
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ