ബീച്ച് എൽ പി എസ് പുന്നപ്ര/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സ്കൂൾ ചിത്രം= 35222_10 beach school photo.JPG|
ചരിത്രം
ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്‌ഡഡ മേഖലയിൽ അഖിലകേരള ധീവര സഭ നമ്പർ-51-ൻറെ നേതൃത്വത്തിൽ 1979 june 6-ന് തുടക്കം കുറിച്ചു.ഈ വിദ്യാലയത്തിന്റെ ചരിത്രം വിദ്യാസമ്പന്നരായ ഒരുപറ്റം യുവാക്കൾ കടലോരത്തെ ചായപ്പീടികയിൽ ആരംഭിച്ച വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പിൽക്കാലത്ത് ശ്രീ .രാഘവൻ, ,ചള്ളിയിൽ വാവകുഞ്ഞ എന്നിവരുടെ നേതൃത്വത്തിൽ ഗ്രന്ഥശാല മാറ്റി സ്ഥാപിച്ചു. ഇതിനോട് ചേർന്ന് ആരംഭിച്ച കുടിപള്ളിക്കുടത്തിൽ രാഘവൻ വൈദ്യനാശൻ കുരുന്നുകൾക്ക് അറിവ് പകർന്ൻ നൽകി.എ.കെ.ഡി.എസ് നമ്പർ-51- ൻറെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ബേബി ജോൺ ആണ് പ്രദേശ വാസികളുടെ സ്വപ്നമായ വിദ്യാലയത്തിന് അനുമതി നൽകിയത്.കൂടുതൽ അറിയാൻ
*[ [ { {PAGENAME} } /നേർകാഴ്ച] ]==പാഠ്യേതര പ്രവർത്തനങ്ങൾ==
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി . എ.വി കനകമ്മ (ഹെഡ്മിസ്‍ട്രസ്സ്)
ശ്രീമതി . ലീനാമണി. വി (ഹെഡ്മിസ്‍ട്രസ്സ്)
ശ്രീ .ഷംസുദ്ധീൻ പി.എം
ശ്രീമതി .ഹീര.എ
ശ്രീമതി .ലതിക.ബി
ശ്രീമതി .പൊന്നമ്മ.എൽ
ശ്രീമതി .സുജാതമ്മ പി.എസ്
ശ്രീമതി .ജയകുമാരി. എൻ
ശ്രീമതി .കുമാരി വത്സല. കെ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡി.അഖിലാനന്ദൻ(ബീച്ച്.എൽ.പി.സ്കൂൾ മാനേജർ)
- ഡി.ഉണ്ണിക്കൃഷ്ണൻ(പ്രിൻസിപ്പാൾ,യു.കെ.ഡി.വിദ്യാലയം)
- ഡോ.അശ്വതി(ആയുർവേദ ഡോക്ടർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.4257005,76.3403588 |zoom=18}}