മുട്ടുങ്ങൽ സൗത്ത് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16253hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വടകര താലൂക്കിലെ  ചോറോട് പഞ്ചായത്തിൽ മുട്ടുങ്ങൽ പ്രദേശത്തിന്റെ  ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ

മുട്ടുങ്ങൽ സൗത്ത് യു പി എസ്
വിലാസം
മുട്ടുങ്ങൽ വെസ്റ്റ്

ചോറോട് പി.ഒ.
,
673106
,
കോഴിക്കോട് ജില്ല
സ്ഥാപിതം1868
വിവരങ്ങൾ
ഫോൺ0496 2514197
ഇമെയിൽ16253hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16253 (സമേതം)
യുഡൈസ് കോഡ്32041300305
വിക്കിഡാറ്റQ64551761
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംചോറോട് പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ. ജീജ
പി.ടി.എ. പ്രസിഡണ്ട്രജീഷ് പി.പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
12-01-202216253hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചോമ്പാല ഉപജില്ലയിൽ പഴക്കം കൊണ്ട് രണ്ടാംസ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ് മുട്ടുങ്ങൽ സൗത്ത് യുപി സ്കൂൾ . 1868 ൽ ശ്രീ ചാത്തൻ ഗുരുക്കൾ.മത്സ്യ തൊഴിലാളികളുടെ മക്കളുടെ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് കടൽ തീരത്തോടനുബന്ധിച്ചായിരുന്നു വിദ്യാലയം സ്ഥാപിച്ചത് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കൂറ്റാരി നാരായണക്കുറുപ്പ് ,
  2. നാരായണി ടീച്ചർ,
  3. ടി പി ജാനു ടീച്ചർ,
  4. ജാനു ടീച്ചർ,
  5. സരോജിനി ടീച്ചർ,
  6. നഫീസ ടീച്ചർ,
  7. പാറു ടീച്ചർ,
  8. മൂസ മാസ്റ്റർ ,
  9. ജാനകി ടീച്ചർ,
  10. കണാരൻ മാസ്റ്റർ,
  11. നാരായണൻ മാസ്റ്റർ,
  12. ബാലകൃഷ്ണൻ മാസ്റ്റർ,
  13. ദാമു മാസ്റ്റർ,
  14. സുമ ടീച്ചർ,
  15. കൃഷ്ണ സാരാഭായ്,
  16. ജയശ്രീ ടീച്ചർ,
  17. രാജൻ മാസ്റ്റർ.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: ഉപേന്ദ്രൻ

  1. ഡോ: സനു ഉപേന്ദ്രൻ
  2. പ്രൊഫ: ടി എച്ച് മോഹനൻ
  3. വിജയരാഘവൻ
  4. ഡോ: ഇന്ദിര
  5. പ്രൊഫ: നാസർ
  6. ഷാജഹാൻ (ഏഷ്യാനെറ്റ് )
  7. പ്രൊഫ: അസീസ്
  8. ലക്ച്ചർ :രാജൻ മാസ്റ്റർ
  9. എഞ്ചിനീയർ രാജീവൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 3.5 കി.മി അകലം.
  • വടകര - ചോറോട് ഓവർ ബ്രിഡ്ജിനു താഴെയുള്ള റോഡിൽ 500 മീറ്റർ അകലെ വിദ്യാലയം സ്ഥിതിചെയ്യുന്നു.

{{#multimaps:11.61578,75.57504|zoom=18}}