എൽ പി എസ് മുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunilambalapuzha (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് മുട്ടം
വിലാസം
മുട്ടം

മുട്ടം
,
മുട്ടം പി.ഒ.
,
690511
,
ആലപ്പുഴ ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഇമെയിൽ35422haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35422 (സമേതം)
യുഡൈസ് കോഡ്32110500602
വിക്കിഡാറ്റQ87478413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ13
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ എസ്സ്
പി.ടി.എ. പ്രസിഡണ്ട്ഷെറീന
എം.പി.ടി.എ. പ്രസിഡണ്ട്രേവതി
അവസാനം തിരുത്തിയത്
12-01-2022Sunilambalapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശ്രീമാൻ തോപ്പിൽ കൃഷ്ണൻ ഛന്നരാൾ 1893 ൾ സ്ഥാപിതമാണ് മുട്ടം എൽ പി സ്കൂൾ ദേശാഭിമാനി ശ്രീ ടി കെ മാധവൻ ശ്രി സി ഒ മാധവൻ എ പി ഉദയഭാനു ഉമ്മൻ ജഡ്‌ജി കെ സുധാകരൻ ജഡ്‌ജി എന്നീ പ്രശസ്‌തരായ പല വ്യക്‌തികളും ഈ സ്കൂളിൽ പഠിച്ചവരാണ്.

ഭൗതികസൗകര്യങ്ങൾ

ചുറ്റ് മതിൽ , ഓഫീസ് മുറി ,കമ്പ്യൂട്ടർ,ബ്രോഡ് ബാൻഡ്, കഞ്ഞി പുര, ശുചിമുറി ,കളിസ്ഥലം എന്നിവ ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. പി രാധാമണിയമ്മ
  2. റഫീഖ ബിവി
  3. ഓമനയമ്മ

നേട്ടങ്ങൾ

ശ്രീ ടി കെ മാധവൻ ഈ സ്സ്കൂളിന്രെ അഭിമാനമാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ദേശാഭിമാനി ശ്രീ ടി കെ മാധവൻ
  2. ശ്രി സി ഒ മാധവൻ
  3. ശ്രി എ പി ഉദയഭാനു
  4. ശ്രി ഉമ്മൻ (ബഹു. ജഡ്‌ജി)
  5. ശ്രി കെ സുധാകരൻ (ബഹു. ജഡ്‌ജി)

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.3202527,76.4261104|zoom=18}}

അവലംബം

"https://schoolwiki.in/index.php?title=എൽ_പി_എസ്_മുട്ടം&oldid=1259718" എന്ന താളിൽനിന്ന് ശേഖരിച്ചത്