എ എം എൽ പി എസ് പന്നൂർ വെസ്റ്റ്

14:20, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Faez (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നുു‍ര് വെസ്റ്റ‍് എ എം എൽ പി സ്കൂൾ.

എ എം എൽ പി എസ് പന്നൂർ വെസ്റ്റ്
വിലാസം
പന്നൂർ

കിഴക്കോത്ത് പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽpannurwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്47434 (സമേതം)
യുഡൈസ് കോഡ്32040300906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകിഴക്കോത്ത് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം പി റുക്കിയ
പി.ടി.എ. പ്രസിഡണ്ട്സതീഷ് കുമാർ എം
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജി
അവസാനം തിരുത്തിയത്
12-01-2022Faez


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി എസ് പന്നൂർ വെസ്റ്റ് ചെറിയമോൻ മ‍ുസ്ല്യാർ എന്നറിയപ്പെട‍ുന്ന ചാലിൽ അയമ്മദ് മ‍ുസ്ല്യാരാണ് ഈ വിദ്യാലയം സ്ഥ്പിച്ചത്.മതപഠനം മാത്രം പോര ഭൗതിക വിദ്യാഭ്യാസം ക‍ൂടിസമ‍ൂഹത്തിന് ആവശ്യമാണെന്ന ചിന്തയാണ് അദ്ദേഹത്തെ ഈ വിദ്യാലയം സ്ഥാപിക്കുന്നതിലെത്തിച്ചത്.വീടുകൾ കയറി ഇറങി വിദ്യാഭ്യാസത്തിന്റെ ആവശ്യകത ധരിപ്പിച്ചും ഭക്ഷണവും വസ്‍‍ത്രവും ഏർപ്പാട്ചെയ്തുമാണ് ക‍ുട്ടികളെ സ്‍ക‍ൂളിലെത്തിച്ചത്.1927ൽ ആരംഭിച്ച ഈ വിദ്യാലയം പ‍ൂർണ എൽ പി സ്ക‍ൂളായിഅംഗീകരിച്ചത്1933ലാണ്.ഒാലശെഡിൽ പ്രവർത്തനമാരംഭിച്ച ഈവിദ്യാലയത്തിന് ഇന്ന് രണ്ട് ഒാട് മേഞ്ഞ കെട്ടിടവ‍ും ഒരു കോൺക്രീറ്റ് കെട്ടിടവും ഉണ്ട്== ചരിത്രം ==
ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

'ഭൗതികസൗകര്യങ്ങൾ'


3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും 1 ഒാഫീസ് മുറിയുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബില്ല‍. രണ്ട് കമ്പ്യൂട്ടറുകളിലായിപ‌‌ഠനം നടക്കുന്നു.



== മാനേജ്മെന്റ് ==
മേനേജ്മെന്റ് കമ്മറ്റിയാണ്ഭരണം നടത്തുന്നത്. . സി അബ്ദുൽ ജബ്ബാറാണ് മാനേജറായി പ്രവർത്തിക്കുന്നത്. ഹെഡ്‌മിസ്റ്റസ് എം പി റുക്കിയ ടീച്ചറാണ് =
=.== മുൻ സാരഥികൾ =
= സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ആദ്യഹെഡ്മാസ്ററർനാരായണക്കുറുപ്പ‍് മാസ്റററായിരുന്നു.:
മറ്റു ഹെഡ്മാസ്ററർമാർ


ഇൗശൊരമ്പലത്ത്അയമ്മദ് മാസ്ററർ
കെ ഹുസ്സൈൻ മാസ്ററർ
എം സുലൈമാൻമാസ്ററർ
പി കെ മുഹമ്മദ് മാസ്ററർ
സി ഹൈദർ മാസ്ററർ
എം അബ്‍ദ‍ുൽ സത്താർ മാസ്ററർ
പി കെ സഫിയ ടീച്ചർ
എസ് രാധ ടീച്ചർ
കെ വിജയൻ മാസ്റ്റർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വേയാട്ടുമ്മൽ ചൻദ്രൻ

  • ഇ കെ എം പന്ന‍ൂര്
  • അഡ.ഒ ടി അബ‍ൂബക്കർ

വഴികാട്ടി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നം

പ്രമാണം:47434pannur20170127jpg
പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ

വഴികാട്ടി

{{#multimaps:11.3862739,75.88|width=800px|zoom=12}}